ഹിസ്പാനിയോള
ദൃശ്യരൂപം
| Geography | |
|---|---|
| Location | Caribbean |
| Coordinates | 19°N 71°W / 19°N 71°W |
| Archipelago | Greater Antilles |
| Area rank | 22nd |
| Administration | |
| Demographics | |
| Population | 18,943,000 |
വലിപ്പത്തിൽ 22 ആം സ്ഥാനത്തുള്ള ഒരു ദ്വീപാണ് ഹിസ്പനിയോള . ഇത് കരീബിയൻ ദ്വീപ്സമൂഹത്തിലാണ് സ്ഥിതിചെയ്യുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പത്താമത്തെ ദ്വീപാണിത്. ഈ ദ്വീപിൽ ഡൊമനിക്കൻ റിപ്പബ്ലിക് , ഹൈതി എന്നീ രാജ്യങ്ങൾ സ്ഥിതി ചെയ്യുന്നു.ക്രിസ്റ്റഫർ കൊളംബസ് 1492-1493 കാലഘട്ടത്തിൽ സ്ഥാപിച്ച ആദ്യ യൂറോപ്യൻ കോളനിയാണ് ഇത്.