ഹിലരി പട്നം
ദൃശ്യരൂപം
ജനനം | Hilary Whitehall Putnam ജൂലൈ 31, 1926 Chicago, Illinois, U.S. |
---|---|
മരണം | മാർച്ച് 13, 2016 Arlington, Massachusetts, U.S. | (പ്രായം 89)
കാലഘട്ടം | 20th-century philosophy |
പ്രദേശം | Western philosophy |
അമേരിക്കൻ ഗണിതശാസ്ത്രജ്ഞനും തത്വചിന്തകനും കമ്പ്യൂട്ടർ ശാസ്ത്രജ്ഞനൗമാണ് ഹിലരി പട്നം എന്ന ഹിലരി വൈറ്റ്ഹാൾ പട്നം ഇംഗ്ലീഷ്: Hilary Whitehall Putnam (/ˈpʌtnəm/)
മനസ്സിന്റെ തത്വശാസ്ത്രം, ഭാഷയുടെ തത്വശാസ്ത്രം, കണക്കിന്റെ തത്വശാസ്ത്രം ശാസ്ത്രത്തിന്റെ തത്വശാസ്ത്രം എന്നീ മേഖലകളിൽ ഗണ്യമായ സംഭാവനകൾ അദ്ദേഹം നൽകി.[1] തത്വശാസ്ത്രത്തിനു പുറത്ത് ഗണിതശാസ്ത്രത്തിലും കമ്പ്യൂട്ടർ സയൻസിലും ഹിലരി സംഭാവനകൾ നൽകി. മാർട്ടിൻ ഡേവിസുമായി ചേർന്ന് അദ്ദേഹം ബൂളിയൻ സ്റ്റാറ്റിസ്ഫയബിലിറ്റി പ്രോബ്ലം തീർക്കാൻ ഡേവിസ്-പട്നം എന്ന അൽഗോരിതം വികസിപ്പിച്ചെടുത്തു[2] ഹിൽബെർട്ടിന്റെ പത്താം പ്രശ്നം പരിഹരിക്കാനും അദ്ദേഹം ശ്രമിച്ചു.[3]
അവലംബങ്ങൾ
[തിരുത്തുക]- ↑ Casati R., "Hillary Putnam" in Enciclopedia Garzanti della Filosofia, ed. Gianni Vattimo. 2004. Garzanti Editori. Milan. ISBN 88-11-50515-1
- ↑ Davis, M. and Putnam, H. "A computing procedure for quantification theory" in Journal of the ACM, 7:201–215, 1960.
- ↑ Matiyesavic, Yuri (1993). Hilbert's Tenth Problem. Cambridge: MIT. ISBN 0-262-13295-8.
അധിക വായനയ്ക്ക്
[തിരുത്തുക]- Y. Ben-Menahem (ed.), Hilary Putnam, Contemporary Philosophy in Focus, Cambridge University Press, Cambridge, 2005.
- P. Clark-B. Hale (eds.), Reading Putnam, Blackwell, Cambridge (Massachusetts)-Oxford 1995.
- C. S. Hill (ed.), The Philosophy of Hilary Putnam, Fayetteville, Arkansas 1992.
- M. Rüdel, Erkenntnistheorie und Pragmatik: Untersuchungen zu Richard Rorty und Hilary Putnam (dissertation), Hamburg 1987.
- Maximilian de Gaynesford, Hilary Putnam, McGill-Queens University Press / Acumen, 2006.
- Auxier, R. E., Anderson, D. R., & Hahn, L. E., eds., The Philosophy of Hilary Putnam, The Library of Living Philosophers, Open Court, Chicago, Illinois, 2015.
- Sanjit Chakraborty, Understanding Meaning and World: A Relook on Semantic Externalism, Cambridge Scholars Publishing, London, 2016.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- 1926-ൽ ജനിച്ചവർ
- 2016-ൽ മരിച്ചവർ
- അമേരിക്കൻ ജൂതർ
- അമേരിക്കൻ നിരീശ്വരവാദികൾ
- ശ്വാസകോശാർബുദം ബാധിച്ച് മരിച്ചവർ
- ഹാർവാർഡ് സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ
- ഹാർവാർഡ് സർവകലാശാലാ അദ്ധ്യാപകർ
- നിരീശ്വരവാദികളായ ജൂതന്മാർ
- ഭാഷയുടെ തത്ത്വചിന്തകർ
- മതത്തിന്റെ തത്ത്വചിന്തകർ
- ശാസ്ത്രത്തിന്റെ തത്ത്വചിന്തകർ
- പ്രിൻസ്റ്റൺ യൂനിവേഴ്സിറ്റി അദ്ധ്യാപകർ
- പെൻസിൽവാനിയ സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ