ഹിമാലയം (ഗ്രന്ഥം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹിമാലയം
Cover
പുറംചട്ട
കർത്താവ്ഷൗക്കത്ത്
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻസി.ഐ.സി.സി. ബുക്ക്‌ ഹൗസ്‌
ഏടുകൾ238

ഷൗക്കത്ത് രചിച്ച ഗ്രന്ഥമാണ് ഹിമാലയം[1]. മികച്ച യാത്രാവിവരണത്തിനുള്ള 2007-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനാണ്

ഹിമായലയത്തിലൂടെയുള്ള യാത്രയെക്കുറിച്ചുള്ള വിവരണമാണിത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹിമാലയം_(ഗ്രന്ഥം)&oldid=1376933" എന്ന താളിൽനിന്ന് ശേഖരിച്ചത്