ഹിന്ദ് ബിൻത് ഫൈസൽ അൽ ഖാസിമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശൈഖ ഹിന്ദ് ബിൻത് ഫൈസൽ അൽ ഖാസിമി
തൊഴിൽ സംരംഭക, എഴുത്തുകാരി

ഷാർജയിലെ ഒരു രാജകുമാരിയാണ് ശൈഖ ഹിന്ദ് ബിൻത് ഫൈസൽ അൽ ഖാസിമി (അറബി: هند بنت فيصل القاسمي, ജനനം: 1984). സംരംഭക, ജീവകാരുണ്യ പ്രവർത്തക, എഴുത്തുകാരി എന്നിങ്ങനെ ഇവർ അറിയപ്പെടുന്നു[1][2][3][4]. സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളാൽ മാധ്യമശ്രദ്ധ നേടിയ ഇവർ ആ മേഖലയിലെ ജീർണ്ണതകൾക്കെതിരെ നിലപാട് സ്വീകരിച്ചു വരുന്നു.

ജീവിതരേഖ[തിരുത്തുക]

1984-ൽ ഷാർജയിൽ ജനിച്ച ഹിന്ദ്, ഷാർജയിലെയും കൈറോയിലെയും അമേരിക്കൻ യൂണിവേഴ്സിറ്റികളിലും പാരീസിലെ സോർബോൺ യൂണിവേഴിറ്റിയിലുമായി വാസ്തുവിദ്യ, സംരംഭകത്വം, മാനേജ്മെന്റ്, മാർക്കറ്റിങ്, കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ എന്നീ വിഷയങ്ങൾ അഭ്യസിച്ചു.[5][6]

അവലംബം[തിരുത്തുക]

  1. "Very hard for a princess to turn to social media for support, says Qatari royal". DNA India. September 16, 2019. Archived from the original on November 5, 2019. Retrieved April 28, 2020.
  2. "Will not leave Qatar until I have my son accompanying me, says Emirati Princess on her custody battle". Archived from the original on 20 April 2020. Retrieved 27 April 2020. WION. Delhi, India.
  3. "Ma Vie en Vert: Shiekha Hend al Qassemi - Eluxe Magazine". Eluxemagazine.com. 7 June 2015. Archived from the original on 11 June 2018. Retrieved 29 May 2018.
  4. "UAE Princess Tweets Out Law On Hate Speech Amid Backlash Over Islamophobic Posts In India | HuffPost India". www.huffingtonpost.in. Archived from the original on 2020-05-10. Retrieved 2020-05-19.
  5. "CELSA - Sorbonne Abu Dhabi". Sorbonne.ae. Archived from the original on 27 May 2018. Retrieved 29 May 2018.
  6. Bennett, Dalton (October 18, 2019). "'Had I not been there, I wouldn't have met Rudy': The tale of the Arabian princess and the Trump International Hotel". The Washington Post. Archived from the original on May 4, 2020. Retrieved May 8, 2020.