ഹിദെകി യുകാവ
ദൃശ്യരൂപം
Hideki Yukawa | |
---|---|
湯川 秀樹 | |
ജനനം | |
മരണം | 8 സെപ്റ്റംബർ 1981 | (പ്രായം 74)
ദേശീയത | Japan |
കലാലയം | Kyoto Imperial University |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Theoretical physics |
സ്ഥാപനങ്ങൾ | Osaka Imperial University Kyoto Imperial University Imperial University of Tokyo Institute for Advanced Study Columbia University |
അക്കാദമിക് ഉപദേശകർ | Kajuro Tamaki |
സ്വാധീനങ്ങൾ | Enrico Fermi |
ഹിദെകി യുകാവ.(湯川 秀樹 Yukawa Hideki?, 23 January 1907 – 8 September 1981).ജപ്പാൻകാരനായ സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞൻ.നോബൽ പുരസ്ക്കാരത്തിന് അർഹനായ ആദ്യ ജപ്പാൻകാരൻ.മൗലിക കണങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളിൽ ഏർപ്പെട്ടു.1947 ൽ പയോണുകൾ എന്ന മൗലിക കണങ്ങളുടെ നിലനിൽപ്പിനെക്കുറിച്ച് പ്രവചിച്ചു. പയോണുകൾ കണ്ടെത്തിയതിനെ തുടർന്ന് 1949 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു.കെ ക്യാപ്ച്യുർ സിദ്ധാന്തത്തിന്റെ വികാസത്തിലും പങ്കാളിയായിരുന്നു.
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;frs
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.