ഹിജ്റ
Jump to navigation
Jump to search
മക്കയിൽ നിന്ന് ശത്രുക്കളുടെ അസഹനീയമായ ഉപദ്രവവും വധ ഭീഷണിയും നേരിട്ടപ്പോൾ പ്രവാചകൻ മുഹമ്മദ്‌നബി(സ്വ) മദീനയിലേക്ക് പലായനം ചെയ്ത സംഭവത്തെയാണ് ഹിജ്റ എന്ന് വിളിക്കുന്നത്. ഗിഗ്രോറിയൻ കലണ്ടർ 622 ജൂൺ 17 നാണ് പ്രവാചകൻ മുഹമ്മദ് നബി(സ്വ)മക്കയിൽ നിന്നും ദൈവകല്പന പ്രകാരമുള്ള യാത്രയായ ഹിജ്റ ആരംഭിച്ചത്. ഹിജ്റ കലണ്ടറിന്റെ ആരംഭവും ഈ ദിവസമാണ് (മുഹറം മാസം ഒന്ന്)