ഉള്ളടക്കത്തിലേക്ക് പോവുക

ഹാൻസ് കെൽസെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹാൻസ് കെൽസെൻ
പ്രമാണം:HansKelsen.jpg
Hans Kelsen
ജനനം(1881-10-11)ഒക്ടോബർ 11, 1881
പ്രാഗ്, ഓസ്ട്രിയ-ഹംഗറി
മരണംഏപ്രിൽ 19, 1973(1973-04-19) (91 വയസ്സ്)
ബെർക്ക്ലി, കാലിഫോർണിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്
കാലഘട്ടംഇരുപതാം നൂറ്റാണ്ടിലെ തത്ത്വചിന്ത
പ്രദേശംപാശ്ചാത്യ തത്ത്വചിന്ത
ചിന്താധാരLegal positivism
പ്രധാന താത്പര്യങ്ങൾPhilosophy of law
ശ്രദ്ധേയമായ ആശയങ്ങൾPure theory of law (neo-Kantian normative foundations of legal systems)
Basic norm
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ
Hans Kelsen circa 1930

ഒരു ഓസ്ട്രിയൻ നിയമവിദഗ്ദ്ധനും നിയമജ്ഞനും രാഷ്ട്രീയ തത്വചിന്തകനുമാണ് ഹാൻസ് കെൽസെൻ (German: [hans ˈkɛlsən]; October 11, 1881 – April 19, 1973). 1920-ൽ ഓസ്ട്രിയൻ ഭരണഘടന (ഏതാണ്ട് വലിയ മാറ്റമൊന്നുമില്ലാതെ ഇപ്പോഴും പ്രയോഗത്തിലുള്ള) എഴുതിയത് അദ്ദേഹമാണ് .

ജീവചരിത്രം

[തിരുത്തുക]

ആദ്യകാല ജീവിതം

[തിരുത്തുക]

കെൽസൺ പ്രാഗിൽ ഒരു മധ്യവർഗ, ജർമ്മൻ ഭാഷ സംസാരിക്കുന്ന ജൂത കുടുംബത്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് അഡോൾഫ് കെൽസൺ ഗലീഷ്യയിൽ നിന്നുള്ളയാളും, അമ്മ ആഗസ്റ്റെ ലോവി ബൊഹീമിയയിൽ നിന്നുള്ളയാളുമായിരുന്നു. ഹാൻസ് അവരുടെ ആദ്യ കുട്ടിയായിരുന്നു. അദ്ദേഹത്തിന് രണ്ട് ഇളയ സഹോദരന്മാരും ഒരു സഹോദരിയും ഉണ്ടായിരുന്നു. 1884-ൽ ഹാൻസിന് മൂന്ന് വയസ്സുള്ളപ്പോൾ കുടുംബം വിയന്നയിലേക്ക് താമസം മാറി. അക്കാദമിഷെസ് ജിംനേഷ്യത്തിൽ നിന്ന് ബിരുദം നേടിയ ശേഷം വിയന്ന സർവകലാശാലയിൽ നിന്ന് നിയമം പഠിച്ച കെൽസൺ 1906 മെയ് 18 ന് നിയമത്തിൽ ഡോക്ടറേറ്റ് (ഡോ. ജൂറിസ്) നേടുകയും 1911 മാർച്ച് 9 ന് യൂണിവേഴ്സിറ്റി പ്രഭാഷണങ്ങൾ നടത്താനുള്ള ലൈസൻസ് നേടുകയും ചെയ്തു. ജീവിതത്തിൽ രണ്ടുതവണ കെൽസൺ വ്യത്യസ്ത മതവിഭാഗങ്ങളിലേക്ക് പരിവർത്തനം ചെയ്തിട്ടുണ്ട്. ഡാന്റേയെയും കത്തോലിക്കാ മതത്തെയും കുറിച്ചുള്ള തന്റെ പ്രബന്ധത്തിന്റെ സമയത്ത്, 1905 ജൂൺ 10 ന് കെൽസൺ ഒരു റോമൻ കത്തോലിക്കനായി സ്നാനമേറ്റു. 1912 മെയ് 25 ന് അദ്ദേഹം മാർഗരറ്റ് ബോണ്ടിയെ (1890–1973) വിവാഹം കഴിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഓഗ്സ്ബർഗ് കൻഫെഷനിലെ ലൂഥറനിസത്തിലേക്ക് ഇരുവരും പരിവർത്തനം ചെയ്തിരുന്നു. അവർക്ക് രണ്ട് പെൺമക്കളുണ്ടായിരുന്നു.[1]

  • Society and Nature. The Lawbook Exchange, Ltd.; Reprint edition (November 2, 2009), 399 pages, ISBN 15847798611584779861
  • Das Problem der Souveränität und die Theorie des Völkerrechts (Jan 1, 1920).
  • Reine Rechtslehre, Vienna 1934. Introduction to the Problems of Legal Theory (1934; Litschewski Paulson and Paulson trans.), Oxford 1992; the translators have adopted the subtitle, Einleitung in die rechtswissenschaftliche Problematik, in order to avoid confusion with the English translation of the second edition.
  • Law and Peace in International Relations, Cambridge (Mass.) 1942, Union (N.J.) 1997.
  • Peace Through Law, Chapel Hill 1944, Union (N.J.) 2000.
  • The Law of the United Nations. First published under the auspices of The London Institute of World Affairs in 1950. With a supplement, Recent Trends in the Law of the United Nations [1951]. A critical, detailed, highly technical legal analysis of the United Nations charter and organization. Originally published conjointly: New York: Frederick A. Praeger, [1964].
  • Reine Rechtslehre, 2nd edn Vienna 1960 (much expanded from 1934 and effectively a different book); Studienausgabe with amendments, Vienna 2017 ISBN 978-3-16-152973-3978-3-16-152973-3
  • Pure Theory of Law (1960; Knight trans.), Berkeley 1967, Union (N.J.) 2002.
  • Théorie pure du droit (1960; Eisenmann French trans.), Paris 1962.
  • General Theory of Law and State (German original unpublished; Wedberg trans.), 1945, New York 1961, Clark (N.J.) 2007.
  • What is Justice?, Berkeley 1957.
  • 'The Function of a Constitution' (1964; Stewart trans.) in Richard Tur and William Twining (eds), Essays on Kelsen, Oxford 1986; also in 5th and later editions of Lloyd's Introduction to Jurisprudence, London (currently 8th ed 2008).
  • Essays in Legal and Moral Philosophy (Weinberger sel., Heath trans.), Dordrecht 1973.
  • Allgemeine Theorie der Normen (ed. Ringhofer and Walter), Vienna 1979; see English translation in 1990 below.
  • Die Rolle des Neukantianismus in der Reinen Rechtslehre: eine Debatte zwischen Sander und Kelsen (German Edition) by Hans Kelsen and Fritz Sander (Dec 31, 1988).
  • General Theory of Norms (1979; Hartney trans.), Oxford 1990.
  • Secular Religion: a Polemic against the Misinterpretation of Modern Social Philosophy, Science, and Politics as "New Religions" (ed. Walter, Jabloner and Zeleny), Vienna and New York 2012; written in English.
  1. Métall, Rudolf Aladár (1969), Hans Kelsen: Leben und Werke, Vienna: Deuticke, pp. 1–17; but preferring Kelsen's autobiographical fragments (1927 and 1947), as well as the editorial additions, in Hans Kelsen, Werke Bd 1 (2007).
"https://ml.wikipedia.org/w/index.php?title=ഹാൻസ്_കെൽസെൻ&oldid=4549183" എന്ന താളിൽനിന്ന് ശേഖരിച്ചത്