ഹാലി ബെറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹാലേ ബെറി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹാലി ബെറി
ബെറി 2017-ൽ
ജനനം
മരിയ ഹാലേ ബെറി

(1966-08-14) ഓഗസ്റ്റ് 14, 1966  (57 വയസ്സ്)
കലാലയംചിയുഹാഗാ കമ്മ്യൂണിറ്റി കോളേജ്
തൊഴിൽഅഭിനേത്രി
സജീവ കാലം1989-മുതൽ
ജീവിതപങ്കാളി(കൾ)
പങ്കാളി(കൾ)Gabriel Aubry (c. 2005; sep. 2010)
കുട്ടികൾ2

ഹാലി മരിയ ബെറി (മരിയ ഹാലി ബെറി; ഓഗസ്റ്റ് 14, 1966) [1]ഒരു അമേരിക്കൻ നടിയാണ്. മോൺറ്റൺസ് ബോൾ (2001) എന്ന റൊമാന്റിക് ചിത്രത്തിന് മികച്ച നടിക്കുള്ള 2002 അക്കാഡമി അവാർഡ് ബെറി കരസ്ഥമാക്കി[2]. 2018 വരെ പ്രസ്തുത അവാർഡ് ലഭിച്ച ആഫ്രിക്കൻ-അമേരിക്കൻ വംശജയായ ഏക സ്ത്രീയാണ് ഹാലി. പ്രൈംടെയ്മെൻറ് എമ്മി പുരസ്കാരം, ഗോൾഡൻ ഗ്ലോബ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്[3].

ആദ്യകാല ജീവിതം[തിരുത്തുക]

ഒഹായോയിലെ ക്ലീവ്ലാന്റ് ആണ് ജന്മസ്ഥലം. അമ്മ, ജൂഡിത്ത് ആൻ ഇംഗ്ലീഷ്, ജർമ്മൻ വിഭാഗത്തിൽപ്പെട്ട ഒരു മാനസികരോഗ നേഴ്സായിരുന്നു. പിതാവ് ജെറോം ജെസ്സി ബെറി, ഒരു ആഫ്രിക്കൻ അമേരിക്കൻ ആശുപത്രി അസിസ്റ്റന്റ് ആയിരുന്നു. ഹാലിക്ക് നാല് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. ബെഡ്ഫോർഡ് ഹൈസ്കൂളിൽ നിന്നും ബിരുദം നേടി[4].

അവലംബം[തിരുത്തുക]

  1. Although Britannica Kids gives a 1968 birthdate, ( from the original on August 17, 2012), she stated in interviews prior to August 2006 that she would turn 40 then. See: FemaleFirst, DarkHorizons, FilmMonthly, and see also Profile, cbsnews.com; accessed May 5, 2007.
  2. "Halle Berry, "Black Pearl" to win Oscar's Best Actress".
  3. "Private Sector; A Shaker, Not a Stirrer, at Revlon".
  4. "First Generation". Archived from the original on 2012-05-09.
"https://ml.wikipedia.org/w/index.php?title=ഹാലി_ബെറി&oldid=3793284" എന്ന താളിൽനിന്ന് ശേഖരിച്ചത്