ഹാരി സ്റ്റിൽവെൽ എഡ്വാർഡ്‍സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Edwards at a desk, 1891 or before

ഹാരി സ്റ്റിൽവെൽ എഡ്വാർഡ്‍സ് (ജീവിതകാലം: 1855 മുതൽ 1938 വരെ) ഒരു അമേരിക്കൻ പത്രപ്രവർത്തകനും നോവലിസ്റ്റും കവിയുമായിരുന്നു. ജോർജ്ജിയയിലെ മാക്കൻ പട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹം മെർസർ യൂണിവേഴ്സിറ്റിയിൽ നിയമം പഠിക്കുകയും 1877 ൽ ബിരുദം സമ്പാദിക്കുകയും ചെയ്തു. 1881 മുതൽ 1888 വരെയുള്ള കാലഘട്ടത്തിൽ അദ്ദേഹം മാക്കൻ ജേർണൽസിൽ അസിസ്റ്റൻറ് എഡിറ്റർ, എഡിറ്റർ എന്നീ നിലകളിൽ ജോലി ചെയ്തിരുന്നു. അതുപോലെതന്നെ "ജോർജ്ജിയ അരിസ്റ്റോക്രസി", "ആഫ്രിക്കൻ-അമേരിക്കൻ ലേബറേർസ്" തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും എഴിതിയിരുന്നു.

കൃതികൾ[തിരുത്തുക]

  • Two Runaways and Other Stories (1889)
  • The Marbeau Cousins (1898)
  • Sons and Fathers (1896)
  • His Defense and Other Stories (1899)
  • Eneas Africanus (1920)

അവലംബം[തിരുത്തുക]