Jump to content

ഹാഡ്രിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹാഡ്രിയൻ
റോമാ സാമ്രാജ്യത്തിന്റെ 14ആം ചക്രവർത്തി
ഭരണകാലം10 ഓഗസ്റ്റ് 117 – 10 ജൂലൈ 138
പൂർണ്ണനാമംപൂബ്ലിയൂസ് ഏലിയൂസ് ഹഡ്രിയാനൂസ് ബുച്ചെല്ലാനൂസ്
(ജനനം മുതൽ എടുത്തുവളർത്തലും അധികാരമേറ്റെടുക്കലും വരെ);
സീസർ പൂബ്ലിയൂസ് ഏലിയൂസ് ട്രയ്‌യാനൂസ് ഹഡ്രിയാനൂസ് ബുച്ചെല്ലാനൂസ് അഗസ്തസ് (ചക്രവർത്തിയായപ്പോൾ)
ജനനം(76-01-24)24 ജനുവരി 76
ജന്മസ്ഥലംഇറ്റാലിക്ക, സ്പെയിനോ റോമോ (വ്യക്തമല്ല)
മരണം10 ജൂലൈ 138(138-07-10) (പ്രായം 62)
മരണസ്ഥലംബൈയെ
അടക്കം ചെയ്തത്1) പുവെട്ടോളി
2) ഡോമീഷ്യയുടെ പൂങ്കാവനം
3) ഹഡ്രിയാന്റെ മൗസോളിയം (റോം)
മുൻ‌ഗാമിട്രാജൻ
പിൻ‌ഗാമിഅന്റോണിയൂസ് പീയൂസ്
ഭാര്യ
അനന്തരവകാശികൾലൂഷ്യസ് ഏലിയസ്,
അന്റോണിയസ് പീയൂസ്
(both adoptive)
രാജവംശംNervan-Antonine|നെർവൻ-അന്റോണൈൻ
പിതാവ്പൂബ്ലിയൂസ് ഏലിയൂസ് ഹഡ്രിയാനൂസ് ആഫെർ
മാതാവ്ഡൊമിഷ്യ പൗളീന
Roman imperial dynasties
Nervo-Trajanic Dynasty
Nerva
Children
   Natural - (none)
   Adoptive - Trajan
Trajan
Children
   Natural - (none)
   Adoptive - Hadrian
Hadrian
Children
   Natural - (none)
   Adoptive - Lucius Aelius
   Adoptive - Antoninus Pius

ഏഡി 117 മുതൽ 138 വരെ റോമാചക്രവർത്തിയായിരുന്നു ഹാഡ്രിയൻ. എ.ഡി. 76ൽ ഐബീരിയയിലാണ് ജനനം. റോമിലെ ട്രാജൻ എന്ന ചക്രവർത്തിയുടെ അകന്ന ബന്ധുവാണ് ഇദ്ദേഹം. ഏ.ഡി. 117ൽ ട്രാജൻ മരിക്കുകയും അദ്ദേഹം പിൻഗാമിയാകുകയും ചെയ്തു. തന്റെ ഭരണകാലത്ത് പകുതിയിലധികം സമയം ഇറ്റലിക്ക് പുറത്താണ് ഹാഡ്രിയൻ ചിലവഴിച്ചത്. ക്രി.വ. 138ൽ ഹാഡ്രിയൻ അന്തരിച്ചു. ചടുലമായ നീക്കങ്ങളുള്ള പടത്തലവനായിരുന്നു ഹാഡ്രിയൻ. എന്നാൽ ചക്രവർത്തി എന്ന നിലയിൽ ജനപ്രിയനായിരുന്നില്ല അദ്ദേഹം എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ഹാഡ്രിയൻ തന്റെ ഭരണകാലത്ത് നിർമ്മിച്ച വന്മതിലുകളുടേയും കോട്ടകളുടേയും നാശാവശിഷ്ടങ്ങൾ ഇന്നും കാണാം.

ഇതും കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹാഡ്രിയൻ&oldid=2183780" എന്ന താളിൽനിന്ന് ശേഖരിച്ചത്