ഹാക്കൻ ലാൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹാക്കൻ ലാൻസ് (ജനനം:1942) കളർ മോണിട്ടർ, ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (GPS) എന്നീ സുപ്രധാന കണ്ടുപിടുത്തങ്ങളാണ് ഹാക്കൻ ലാൻസിനെ പ്രശസ്തനാക്കിയത്,ജി.പി.എസ് ൻറെ സൗകര്യം ഇന്ന് മൊബൈൽ ഫോണുകളിൽ വരെ ഇൻറഗ്രേറ്റ് ചെയ്യുന്നതിൽ എത്തിനിൽക്കുന്നു.ഭാവിയിൽ കാർ ഡ്രൈവർമാർക്ക് ഏറെ പ്രയോജനപ്പെടുമെന്ന് ഹാക്കൻ പ്രവചിച്ചിരുന്നു. ഹാക്കൻ നിർമ്മിച്ച ഒരു പോയിൻറിംഗ് ഡിവൈസ് മൗസിൻറെ ആദ്യരൂപമായി ഇതും പരിഗണിക്കുന്നു.

ഇവയും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹാക്കൻ_ലാൻസ്&oldid=2784438" എന്ന താളിൽനിന്നു ശേഖരിച്ചത്