Jump to content

ഹരി രാജ്‌ഗുരു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ വംശജനായ ഒരു ക്രിക്കറ്റ് കളിക്കാരനാണ് ഹരി രാജ്ഗുരു (ജനനം: ഡിസംബർ 24, 1939). 1960/61--ൽ ബംഗാളിലെ രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിരുന്നു. [1]

അവലംബം

[തിരുത്തുക]
  1. "Hari Rajguru". ESPN Cricinfo. Retrieved 1 April 2016.

പുറം കണ്ണികൾ

[തിരുത്തുക]
  • ഹരി രാജ്‌ഗുരു: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
"https://ml.wikipedia.org/w/index.php?title=ഹരി_രാജ്‌ഗുരു&oldid=4098531" എന്ന താളിൽനിന്ന് ശേഖരിച്ചത്