ഹമ്മിങ് ബേർഡ്സ് (പുസ്തകം)
ദൃശ്യരൂപം
കർത്താവ് | John C. Arvin |
---|---|
ചിത്രരചയിതാവ് | Raul Andrade, Vydhehi Kadur, Sangeetha Kadur |
പുറംചട്ട സൃഷ്ടാവ് | Raul Andrade |
രാജ്യം | United States of America |
ഭാഷ | English |
വിഷയം | Birding |
സാഹിത്യവിഭാഗം | Coffee Table Book |
പ്രസാധകർ | Gorgas Science Foundation, Felis Creations |
പ്രസിദ്ധീകരിച്ച തിയതി | 2016 |
ഏടുകൾ | 216 |
ISBN | 978-1-61584-514-9 |
Website | http://www.hummingbirdsoftheworld.com |
2016-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഹമ്മിങ് ബേർഡ്സിനെക്കുറിച്ചും അവയുടെ ആവാസമേഖലകളെക്കുറിച്ചും 212 ചിത്രീകരണങ്ങളും ഉൾക്കൊള്ളുന്ന ജോൺ സി. ആർവിൻ, എഴുതിയിട്ടുള്ള കലാസംബന്ധിയായ പുസ്തകത്തിന്റെ ഒരു വലിയ രൂപരേഖ ആണ് ഹമ്മിങ് ബേർഡ്സ് .[1] അമേരിക്കൻ ഐക്യനാടുകളിലെ ഗോർഗസ് സയൻസ് ഫൗണ്ടേഷനും ഇന്ത്യയിലെ ഫെലിസ് ക്രിയേഷനും [1] ചേർന്നാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്.
മൂന്ന് വന്യജീവി കലാകാരന്മാർ ആണ് ഇതിൽ ചിത്രീകരണം നടത്തിയിട്ടുള്ളത് : ഇന്ത്യയിൽ നിന്നുള്ള സംഗീത കടുർ, റൗൾ ആൻഡ്രേഡ്, വൈദേഹി കടുർ എന്നിവരാണ്. വന്യജീവി ഫിലിം മേക്കറായ സന്ദേശ് കടുരിന്റെ സഹോദരിയാണ് സംഗീത കടുർ.[2][3][4]
വടക്കെ അമേരിക്ക, മധ്യ അമേരിക്ക, കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിലുള്ള 127 ഇനം ഹമ്മിങ് പക്ഷികളെ കണ്ടെത്തിയാണ് ആദ്യ വോള്യം പ്രസിദ്ധീകരിച്ചത്. [5][6]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Hummingbird Book Volume 1 | Felis Creations". Felis.in. Archived from the original on 2016-09-13. Retrieved 2016-08-29.
- ↑ "Bengaluru artists draw for book on Hummingbirds". The Hindu. 2016-08-15. Retrieved 2016-08-29.
- ↑ "Hummingbirds: Volume 1: John C. Arvin, Lawrence V. Lof, Seth Patterson, Sangeetha Kadur, Raul Andrade, Vydhehi Kadur: 9781615845149: Amazon.com: Books". Amazon.com. Retrieved 2016-08-29.
- ↑ "Say hello to hummingbirds - Bangalore". The Hindu. 2016-08-16. Retrieved 2016-08-29.
- ↑ "Hummingbirds – Volume 1 – North America, Central America, and the Caribbean". Hummingbirdsoftheworld.com. 2014-06-20. Archived from the original on 2016-08-18. Retrieved 2016-08-29.
- ↑ "B'luru sisters sketch hummingbirds for international project - Times of India". Timesofindia.indiatimes.com. 2016-08-13. Retrieved 2016-08-29.