സൽസ (സോസ്)
ദൃശ്യരൂപം
ഉത്ഭവ വിവരണം | |
---|---|
ഉത്ഭവ സ്ഥലം | മെക്സിക്കോ |
വിഭവത്തിന്റെ വിവരണം | |
തരം | സോസ് |
പ്രധാന ചേരുവ(കൾ) | തക്കാളി, ഹലപ്പീനോ മുളക് |
മെക്സിക്കോയിലും , തെക്കേ അമേരിക്കയിലും വിപുലമായി ഉപയോഗിക്കുന്ന ഒരു തരം എരിവുള്ള സോസാണ് സൽസ. സ്പാനിഷ് ഭാഷയിൽ സൽസ എന്ന വാക്കിന്റെ അർത്ഥം സോസ് എന്നാണ്.