സൽമാൻ അൽ ഫാരിസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
تخطيط اسم سلمان الفارسي.png

മുഹമ്മദ്‌ നബിയുടെ വലം കൈയ്യ് എന്ന് പറയാവുന്നത്ര അടുത്ത അനുയായിയായിരുന്നു സൽമാൻ അൽ ഫാരിസി. സൽമാൻ പിറന്നത്‌ ഇറാനിലെ ഇസ്ഹാൻ പട്ടണത്തിലാണ്. മഹാബ് എന്നായിരുന്നു സൽമാന്റെ യഥാർത്ഥ നാമം. ജോർദാനിലാണ് സൽമാൻ മരിച്ചത് ഖബറടക്കിയത്.

സൽമാൻ ആദ്യം അഗ്നി ആരാധകനും പിന്നീട് ക്രൈസ്തവനും മൂന്നമത് ഇസ്ലാം മതം സ്വീകരിച്ചയാളുമായിരുന്നു എന്നു പറയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=സൽമാൻ_അൽ_ഫാരിസി&oldid=2227491" എന്ന താളിൽനിന്നു ശേഖരിച്ചത്