സർവ്വേ ഓഫ് പലസ്തീൻ (ആംഗ്ലോ-അമേരിക്കൻ കമ്മിറ്റി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സർവേ ഓഫ് പലസ്തീൻ വോളിയം I.
സർവേ ഓഫ് പലസ്തീൻ വോളിയം II.

ബ്രിട്ടീഷ് അധീന പലസ്തീനിൽ നടത്തപ്പെട്ട ആംഗ്ലോ-അമേരിക്കൻ കമ്മീഷന്റെ പ്രവർത്തനഫലമായി രൂപപ്പെട്ട രേഖയാണ് രണ്ട് വാള്യങ്ങളുള്ള സർവ്വേ ഓഫ് പലസ്തീൻ (ആംഗ്ലോ-അമേരിക്കൻ കമ്മീഷൻ)[1]

1945 ഡിസംബർ മുതൽ 1946 മാർച്ച് വരെയാണ് കമ്മീഷൻ പ്രവർത്തിച്ചത്. 1947 ജൂണിൽ ഇതിന്റെ അനുബന്ധം പുറത്തിറക്കുകയുണ്ടായി[2].

അവലംബം[തിരുത്തുക]

  1. Nachmani, p.102
  2. Government of Palestine, Supplement to Survey of Palestine, Notes compiled for the information of the United Nations Special Committee on Palestine, June 1947.