സർപാഞ്ച്
ഇന്ത്യയിലെ പഞ്ചായത്തിരാജ് പ്രകാരമുള്ള ഭരണസമിതിയിൽ ഏറ്റവും താഴെത്തട്ടിലുള്ള പഞ്ചായത്തിന്റെ ചുമതല വഹിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി അറിയപ്പെടുന്ന ഔദ്യോഗികനാമമാണ് സർപാഞ്ച് (Sarpanch). കേരളത്തിൽ ഈ സ്ഥാനം പഞ്ചായത്ത് പ്രസിഡണ്ട് എന്നാണ് അറിയപ്പെടുന്നത്.[1]
അവലംബം[തിരുത്തുക]
- ↑ Misra, Suresh; Dhaka, Rajvir S. (2004). Grassroots democracy in action: a study of working of PRIs in Haryana. Concept Publishing Company. പുറം. 116. ശേഖരിച്ചത് 2010-12-29.