സൺസ് ആൻറ് ലവേർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Sons and Lovers
പ്രമാണം:Sonslovers.jpg
കർത്താവ്D. H. Lawrence
രാജ്യംUnited Kingdom
ഭാഷEnglish
സാഹിത്യവിഭാഗംAutobiographical novel
പ്രസാധകൻGerald Duckworth and Company Ltd
പ്രസിദ്ധീകരിച്ച തിയതി
1913[1]
ഏടുകൾ423
മുമ്പത്തെ പുസ്തകംThe Trespasser
ശേഷമുള്ള പുസ്തകംThe Rainbow

സൺസ് ആൻറ് ലവേർസ് 1913 ൽ ഇംഗ്ലീഷ് ഗ്രന്ഥകാരനായ ഡി.എച്ച്. ലോറൻസ് രചിച്ച ഒരു നോവലാണ്. ഈ നോവലിൻറെ പ്രസാധകർ ബി.ഡബ്ല്യൂ. ഹ്യൂബ്‍സ്ച്ച് ആയിരുന്നു. അമേരിക്കൻ പബ്ലീഷിംഗ് കമ്പനിയായ 'ദ മോഡേൺ ലൈബ്രറി' അവരുടെ ലിസ്റ്റിൽ ഈ നോവലിനെ ഇരുപതാം നൂറ്റാണ്ടിലെ 100 മികച്ച നോവലുകളി‍ൽ ഒൻപതാം സ്ഥാനത്ത് ഉൾപ്പെടുത്തിയിരിക്കുന്നു. ഈ നോവലിലെ അശ്ലീലപദങ്ങളുടെ പ്രയോഗവും മറ്റും വിമർശിക്കപ്പെടുകയും നിരൂപകരിൽ നോവൽ മിശ്രപ്രതികരണമുളവാക്കുകയും ചെയ്തു. ഇന്ന് ഈ നോവൽ ലോറൻസിൻറെ കൃതികളിലെ മാസ്റ്റർപീസ് ആയി പരിഗണിക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Facsimile of the 1st edition (1913)
"https://ml.wikipedia.org/w/index.php?title=സൺസ്_ആൻറ്_ലവേർസ്&oldid=3138584" എന്ന താളിൽനിന്ന് ശേഖരിച്ചത്