സൗത്ത് ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്
ദൃശ്യരൂപം
ദക്ഷിണേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ നടത്തിവരുന്ന ഫുട്ബോൾ ടൂർണമെന്റാണ് സൗത്ത് ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്. പാകിസ്താൻ , അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് എന്നീ രാജ്യങ്ങൾ ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നു.
ടൂർണമെന്റുകൾ
[തിരുത്തുക]വർഷം | ആതിഥേയർ | ഫൈനൽ | മൂന്നാം സ്ഥാനത്തിനുള്ള മത്സരം | ||||
---|---|---|---|---|---|---|---|
വിജയി | സ്കോർ | രണ്ടാം സ്ഥാനം | മൂന്നാം സ്ഥാനം | സ്കോർ | നാലാം സാഥാനം | ||
1993 Details |
Pakistan |
ഇന്ത്യ |
[note 1] | ശ്രീലങ്ക |
നേപ്പാൾ |
[note 1] | പാകിസ്താൻ |
1995 Details |
Sri Lanka |
ശ്രീലങ്ക |
1 – 0 | ഇന്ത്യ |
ബംഗ്ലാദേശ് |
[note 2] | നേപ്പാൾ |
1997 Details |
Nepal |
ഇന്ത്യ |
5 – 1 | മാലദ്വീപ് |
പാകിസ്താൻ |
1 – 0 | ശ്രീലങ്ക |
1999 Details |
India |
ഇന്ത്യ |
2 – 0 | ബംഗ്ലാദേശ് |
മാലദ്വീപ് |
2 – 0 | നേപ്പാൾ |
2003 Details |
Bangladesh |
ബംഗ്ലാദേശ് |
1 – 1 (5 – 3 pen.) |
മാലദ്വീപ് |
ഇന്ത്യ |
2 – 1 | പാകിസ്താൻ |
വർഷം | ആതിഥേയർ | Final | സെമിഫൈനലിൽ തോറ്റവർ | ||||
---|---|---|---|---|---|---|---|
ചാമ്പ്യൻ | സ്കോർ | രണ്ടാം സ്ഥാനം | |||||
2005 Details |
Pakistan |
ഇന്ത്യ |
2 – 0 | ബംഗ്ലാദേശ് |
മാലദ്വീപ് and പാകിസ്താൻ | ||
2008 Details |
Maldives and Sri Lanka |
മാലദ്വീപ് |
1 – 0 | ഇന്ത്യ |
ഭൂട്ടാൻ and ശ്രീലങ്ക | ||
2009 Details |
Bangladesh |
ഇന്ത്യ |
0 – 0 (3 – 1 pen.) |
മാലദ്വീപ് |
ബംഗ്ലാദേശ് and ശ്രീലങ്ക | ||
2011 Details |
India |
ഇന്ത്യ |
4 – 0 | അഫ്ഗാനിസ്താൻ |
മാലദ്വീപ് and നേപ്പാൾ | ||
2013 Details |
Nepal |
അഫ്ഗാനിസ്താൻ |
2 – 0 | ഇന്ത്യ |
മാലദ്വീപ് and നേപ്പാൾ | ||
2015 Details |
India |
ഇന്ത്യ |
2 – 1 | അഫ്ഗാനിസ്താൻ |
മാലദ്വീപ് and ശ്രീലങ്ക |
1Final tournaments in league table format.
2No third place match has been played since 2005; losing semi-finalists are listed in alphabetical order.
ടീമുകളുടെ പ്രകടനം
[തിരുത്തുക]Team | Champions | Runners-up | Third-place | Fourth-place | Semi-finalists |
---|---|---|---|---|---|
ഇന്ത്യ | 7 (1993, 1997, 1999, 2005, 2009, 2011, 2015) | 3 (1995, 2008, 2013) | 1 (2003) | – | – |
മാലദ്വീപ് | 1 (2008) | 3 (1997, 2003, 2009) | 1 (1999) | – | 3 (2005, 2011, 2013) |
ബംഗ്ലാദേശ് | 1 (2003) | 2 (1999, 2005) | 1 (1997) | – | 1 (2009) |
ശ്രീലങ്ക | 1 (1995) | 1 (1993) | – | 1 (1997) | 2 (2008, 2009) |
അഫ്ഗാനിസ്താൻ | 1 (2013) | 1 (2011) | – | – | – |
നേപ്പാൾ | – | – | 1 (1993) | 2 (1995, 1999) | 2 (2011, 2013) |
പാകിസ്താൻ | – | – | 1 (1997) | 2 (1993, 2003) | 1 (2005) |
ഭൂട്ടാൻ | – | – | – | – | 1 (2008) |