സ്വര കാര്യ
ദൃശ്യരൂപം
പ്രമാണം:Suara Karya.jpg | |
സ്ഥാപക(ർ) | Golkar |
---|---|
സ്ഥാപിതം | 1971 |
രാഷ്ട്രീയച്ചായ്‌വ് | Traditionally in accordance to Golkar |
ഭാഷ | Indonesian |
ISSN | 0215-3130 |
OCLC number | 34583137 |
ഔദ്യോഗിക വെബ്സൈറ്റ് | www.suarakarya-online.com/ |
സ്വര കാര്യ(lit. Voice of the Functional) ഇന്തോനേഷ്യയിലെ ദിനപത്രമാണ്. ഇന്തോനേഷ്യയിലെ ഗോൾക്കാർ പാർട്ടിയെ അന്ന് നടന്ന തിരഞ്ഞെടുപ്പിൽ സഹായിക്കാനായി 1971ൽ തുടങ്ങിയ പത്രം. ഉദ്യോഗസ്ഥർ മിക്കവരും ഇതു വായിക്കുന്നുവത്രെ. 1971ൽ 55,700 എണ്ണം പ്രചാരമുണ്ടായിരുന്ന ഈ പത്രം, 1998ൽ 300,000 പ്രതികളുടെ പ്രചാരത്തിലെത്തി. സുഹാർത്തോയുടെ സ്ഥാനത്യാഗത്തോടെ പ്രചാരം കുത്തനെ ഇടിഞ്ഞ്, 3000ൽ എത്തി. 2005ഓടെ കൂടുതൽ നിഷ്പക്ഷമാകാൻ ശ്രമം നടത്തി വരുന്നു.
കുറിപ്പുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]Footnotes