സ്വപോഷികൾ
ചില ജീവികൾ അവരുടെ ചുറ്റുപാടുകളിൽ നിന്നും ലഘുവായ പദാർത്ഥങ്ങൾ ഉപയോഗിച്ച് അതിൽ നിന്നും സങ്കീർണ്ണമായ ഓർഗാനിക് സംയുക്തങ്ങൾ നിർമ്മിക്കാറുണ്ട്, അത്തരം ജീവികളെയാണ് സ്വപോഷികൾ (autotroph)[α] ("self-feeding", from the Greek autos "self" and trophe "nourishing") എന്നു വിളിക്കുന്നത്. പ്രകാശം ഉപയോഗിച്ച് ചെടികളിൽ നടക്കുന്ന പ്രകാശസംശ്ലേഷണം ഇതിനുദാഹരണമാണ്. [1] കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, മാംസ്യം തുടങ്ങിയവ സ്വപോഷണത്തിന്റെ ഉത്പന്നങ്ങളാണ്.[1] ഭക്ഷ്യശൃഖലയിലെ പ്രഥമകണ്ണികൾ ഇത്തരം സപോഷികളാണ് (ഉദാഹരണത്തിന് ജലത്തിൽ ആൽഗകൾ, കരയിൽ സസ്യങ്ങൾ).
ചരിത്രം
[തിരുത്തുക]1982 ൽ Albert Bernhard Frank ആണ് എന്ന autotroph എന്ന ജർമൻ പദം ഉണ്ടാക്കിയത്.
തരം
[തിരുത്തുക]സ്വപോഷികൾ പ്രധാനമായും രണ്ടുതരമാണുള്ളത്. പ്രകാശം ഉപയോഗിച്ച് സ്വപോഷണം നടത്തുന്ന ജീവികളെ പ്രകാശസ്വപോഷികൾ എന്നും രാസവസ്തുക്കൾ ഉപയോഗിച്ച് സ്വപോഷണം നടത്തുന്ന ജീവികളെ രാസ സ്വപോഷികൾ എന്നുമാണ് അറിയപ്പെടുന്നത്.
പരിസ്ഥിതി
[തിരുത്തുക]കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- 'സ്വപോഷികൾ'
- Heterotroph
- Chemoheterotroph
- Lithotroph
- Photoheterotroph
- Organotroph
- Chemoheterotroph
- Primary nutritional groups
- Heterotrophic nutrition
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Chang, Kenneth (12 September 2016). "Visions of Life on Mars in Earth's Depths". New York Times. Retrieved 12 September 2016.
കുറിപ്പ്
[തിരുത്തുക]α. ^ The word autotroph comes from the Greek autos "self" and trophe "nutrition," related to trephein "to make solid, congeal, thicken".