സ്വജൽധാര പദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഞ്ചായത്ത് മേഖലകളിൽ ശുദ്ധജലവിതരണത്തിനുവേണ്ടി 20 ശതമാനം ഗുണഭോക്തൃവിഹിതവും, 80 ശതമാനം കേന്ദ്രസർക്കാർ വിഹിതവും കൂട്ടിയോജിപ്പിച്ച് പ്രാവർത്തികമാക്കുന്ന കുടിവെള്ളപദ്ധതിയാണ് സ്വജൽധാര പദ്ധതി.[1] 2002 ഡിസംബർ 25 നാണ് ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.[2]

അവലംബം[തിരുത്തുക]

  1. ഗ്രാമസഭയും പ്രാദേശികവികസനവും-വാലന്റീന പബ്ലിക്കേഷൻസ് 2012 പേജ്117
  2. Emphasizing the need for taking up community based rural water supply programmes and to open up the reform initiatives in the rural drinking water supply sector, Government of India has introduced a programme called Swajaldhara, which was launched by the Prime Minister of India on 25th December 2002.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്വജൽധാര_പദ്ധതി&oldid=2864558" എന്ന താളിൽനിന്ന് ശേഖരിച്ചത്