സ്റ്റെൽത്ത് ടെക്നോളജി
ദൃശ്യരൂപം
റഡാറുകൾ, ഇൻഫ്രാറെഡ്, സോണാർ തുടങ്ങിയ ദിശ നിർണ്ണയ മാർഗ്ഗങ്ങളിൽ നിന്നും വിമാനം, കപ്പലുകൾ, അന്തർവാഹിനികൾ, മിസൈലുകൾ, ഉപഗ്രഹങ്ങൾ, ഭൂഗർഭ വാഹനങ്ങൾ തുടങ്ങിയവയെ വളരെക്കുറച്ചുമാത്രം ദൃശ്യമാകുന്ന വിധത്തിലൊ അല്ലെങ്കിൽ പൂർണ്ണമായും അദൃശ്യമാകുന്നതരത്തിലോ ഉപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് സ്റ്റെൽത്ത് ടെക്നോളജി[1]. ഇത് ഒരു ഇലക്ട്രോണിക് പ്രതിരോധ മാർഗ്ഗമാണ്.
അവലംബം
[തിരുത്തുക]- ↑ "എന്താണ് സ്റ്റെൽത്ത് – ഒരു വിശകലനം". Palathulli. Archived from the original on 2021-01-24. Retrieved 2018-09-30.