സ്റ്റുഡന്റ് മാസിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എസ്.എഫ്.ഐ.യുടെ യുടെ മുഖമാസിക സ്റ്റുഡൻറ് എന്ന പേരിൽ പ്രസിദ്ധീകരിക്കുന്നുണ്ട്[1]. വിദ്യാർഥികൾ തങ്ങളുടെ നിലപാടുകളും സർഗതമാകമായ കഴിവുകളും ഒക്കെ പ്രകടമാക്കുന്ന സജീവമായ ഒരു മാധ്യമമായി ഈ മാസികയെ കാണുന്നു. കേരളത്തിൽ ഏറ്റവും പ്രചാരമുള്ള വിദ്യാർത്ഥികളുടെ പ്രസിദ്ധീകരണം കൂടിയാണ് സ്റ്റുഡൻറ്.[അവലംബം ആവശ്യമാണ്]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്റ്റുഡന്റ്_മാസിക&oldid=1677817" എന്ന താളിൽനിന്ന് ശേഖരിച്ചത്