സ്റ്റീവ് ചെൻ (കമ്പ്യൂട്ടർ എഞ്ചിനീയർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


സ്റ്റീവ് ചെൻ Chinese: 陳世卿; pinyin: Chén Shìqīng) ( 1944ൽ തായ്വാനിൽ)ചൈനയിലെ ഒരു കമ്പ്യൂട്ടർ എഞിനീയറും ഇന്റർനെറ്റ് സംരംഭകനും ആകുന്നു. ചെൻ ഗാലക്ടിക് കമ്പ്യൂട്ടിങ്ങ് എന്ന കമ്പനിയുടെ സി. ഇ. ഒ. ആകുന്നു.