സ്റ്റീവ് കരെൽ
ദൃശ്യരൂപം
സ്റ്റീവ് കരെൽ | |
---|---|
ജനനം | സ്റ്റീവൻ ജോൺ കരെൽ ഓഗസ്റ്റ് 16, 1962 |
തൊഴിൽ | നടൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് |
സജീവ കാലം | 1989 മുതൽ |
ജീവിതപങ്കാളി(കൾ) | നാൻസി കരെൽ |
കുട്ടികൾ | 2 |
സ്റ്റീവൻ ജോൺ കരെൽ (ജനനം ഓഗസ്റ്റ് 16, 1962) ഒരു അമേരിക്കൻ നടനനാണ്. ദി ഓഫീസ് എന്ന ബ്രിട്ടീഷ് പരമ്പരയുടെ അമേരിക്കൻ പതിപ്പിലെ കേന്ദ്ര കഥാപാത്രമായ മൈക്കൽ സ്‌കോട്ട് ആയി അദ്ദേഹം അഭിനയിച്ചു. മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരമുൾപ്പെടെ അനവധി സിനിമ, ടെലിവിഷൻ പുരസ്‌കാരങ്ങൾ നേടി.