സ്റ്റീഫൻ കിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റീഫൻ കിങ്
സ്റ്റീഫൻ എഡ്വിൻ കിങ്, ഫെബ്രുവരി 2007
സ്റ്റീഫൻ എഡ്വിൻ കിങ്, ഫെബ്രുവരി 2007
Pen nameറിച്ചാർഡ് ബാക്മാൻ, ജോൺ സ്വിഥൻ
Occupationനോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, കോളമിസ്റ്റ്, നടൻ, ടെലിവിഷൻ നിർമാതാവ്, ചലച്ചിത്ര സംവിധായകൻ
GenreHorror, Fantasy, Science fiction, Drama
Spouseതബിത കിങ്
Childrenനവോമി കിങ്
ജോ കിങ്
ഓവൻ കിങ്
Website
http://www.stephenking.com

അമേരിക്കൻ സമകാലിക സാഹിത്യകാരനും തിരക്കഥാകൃത്തുമാണ് സ്റ്റീഫൻ എഡ്വിൻ കിങ് (ജനനം സെപ്റ്റംബർ 21, 1947). ഇദ്ദേഹത്തിന്റെ നോവലുകളുടേയും ചെറുകഥാ സമാഹാരങ്ങളുടേയും ഏകദേശം 30-35 കോടി പ്രതികൾ ഇതേവരെ വിറ്റഴിയപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പല കഥകളും ചലച്ചിത്രം, ടെലിവിഷൻ തുടങ്ങിയ മാദ്ധ്യമങ്ങളിൽ പുനരാവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. റിച്ചാർഡ് ബാക്മാൻ എന്ന തൂലികാനാമത്തിൽ പല കൃതികളും എഴുതിയിട്ടുണ്ട്. "ദ ഫിഫ്ത് ക്വാർട്ടർ" എന്ന ചെറുകഥ ജോൺ സ്വിഥൻ എന്ന തൂലികാനാമത്തിലാണ് രചിച്ചത്.

അവലംബം[തിരുത്തുക]

  1. Anstead, Alicia (2008-01-23). "UM scholar Hatlen, mentor to Stephen King, dies at 71". Bangor Daily News. മൂലതാളിൽ നിന്നും 2008-03-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-03-04.


"https://ml.wikipedia.org/w/index.php?title=സ്റ്റീഫൻ_കിങ്&oldid=3688943" എന്ന താളിൽനിന്ന് ശേഖരിച്ചത്