സ്റ്റാപ്ലർ
സ്റ്റാപ്ലർ പേപ്പറിന്റെ പെജുകളോ അതുപോലുള്ള മറ്റു സാമഗ്രികളോ ഒന്നിച്ചു ചേർത്ത് ഒരു ലോഹ സ്റ്റേപ്പിൾ കടത്തി അറ്റം മടക്കി ചേർത്തുവയ്ക്കാനുള്ള ഉപകരണം ആണ്. അറ്റാപ്ലറുകൽ ഓഫീസുകളിലും ഗവണ്മെന്റിലും ബിസിനസ്സിലും വീട്ടിലും സ്കൂളുകളിലും വ്യാപകമായി ഉപയോഗിച്ചുവരുന്നു. [1]
സ്റ്റാപ്ലർ ഒരു മൂന്നാം വർഗ്ഗ ഉത്തോലകമാണ്.
ചരിത്രം
[തിരുത്തുക]അറിയപ്പെടുന്ന ആദ്യ സ്റ്റാപ്ലർ ലൂയി പതിനാലാമനു വേണ്ടി പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രാൻസിലാണ് ഉണ്ടാക്കിയത്. [2]
ഓരോ സ്റ്റേപ്പിളും രാജകീയമുദ്ര പതിച്ചതായിരുന്നു. പേപ്പർ കൂടുതൽ ഉപയോഗിക്കാൻ തുടങ്ങിയ പത്തൊമ്പതാം നൂറ്റാണ്ടിൽ പേപ്പറുകളെ ഒന്നിച്ചുചേർത്തുവയ്ക്കാനുള്ള ഒരു കാര്യക്ഷമമായ മാർഗ്ഗം ആവശ്യമായിത്തീർന്നു.
In 1866, George McGill received U.S. patent 56,587 [3]
1866ൽ ജോർജ്ജ് മക്‌ഗിൽ ആധുനിക പേപ്പർ സ്റ്റേപ്പിളിന്റെ മുൻതലമുറയായ ഒരു ചെറിയ, വളയ്ക്കാവുന്ന പിച്ചള കൊണ്ടു നിർമ്മിച്ച പേപ്പർ ഒന്നിച്ചുചേർക്കുന്ന ഒരു വസ്തുവിനു യു. എസ്. പേറ്റന്റ് എടുത്തു. 1867ൽ ഇദ്ദേഹം ഇത് പേപ്പറിൽ തുളച്ചു കയറ്റാനുള്ള ഉപകരണത്തിനുള്ള പെറ്റന്റും സമ്പാദിച്ചു. [4]
ആധുനിക സ്റ്റേപ്ലർ
[തിരുത്തുക]1941ലാണ് ഇന്നുപയോഗിക്കുന്നതരം പേപ്പർ സ്റ്റേപ്ലർ കണ്ടുപിടിച്ചത്. ഇതിനു ഫോർവേ പേപ്പർ സ്റ്റേപ്ലർ എന്നാൺ` പറയുക. [5]
Types
[തിരുത്തുക]-
A long reach stapler is used to staple items such as booklets.
-
A booklet stapler that rotates 90 degrees for vertical or horizontal stapling.
-
Clipless Stand Machine.
-
Heavy-duty foot-activated electric stapler.
-
Skin stapler
-
Surgical stapler
References
[തിരുത്തുക]- ↑ Eric Limer. "Is Fashion-Conscious Design the Future of the Stapler?". Gizmodo. Gawker Media.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "The History of the Stapler". oldstapler.com. Archived from the original on 2007-08-31. Retrieved 2016-05-22.
- ↑ "View the Patent". Retrieved 2010-06-10.
- ↑ "Antique Staplers & Other Paper Fasteners". Early Office Museum. Archived from the original on 2006-03-17. Retrieved 2006-03-10.
- ↑ "Four Way Stapler tacks, pins or works like pliers" Popular Mechanics, July 1941 article middle of page 40