സ്മോക്ഡ് എഗ്ഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Smoked egg
Smoked eggs - close-up view.jpg
Details
Main ingredient(s)Eggs

മുട്ടകളെയോ മീൻമുട്ടകളെയോ പുകകൊള്ളിച്ച് തയ്യാറാക്കുന്ന ഒരു വിഭവമാണ് സ്മോക്ഡ് എഗ്ഗ്.[1][2] പുഴുങ്ങിയമുട്ടകൾ പുഴുങ്ങിയതിനുശേഷം പുകകൊള്ളിച്ച് സ്മോക്ഡ് എഗ്ഗ് തയ്യാറാക്കുന്നു.[3][4] അല്ലെങ്കിൽ വേവിക്കാത്ത മുട്ടകൾ അതിന്റെ ഷെല്ലോടുകൂടി പുകകൊള്ളിക്കുന്നു.[5] സ്മോക്ഡ് എഗ്ഗുകളെ വിവിധതരം ഹോർസ് ഡിഒഎവ്രെ യുടെ വകഭേദങ്ങളായി കണക്കാക്കുന്നു. ഷെല്ലുള്ള മുട്ടകൾ പുകകൊള്ളിച്ച് സ്മോക്ഡ് എഗ്ഗ് തയ്യാറാക്കി സൂക്ഷിക്കുന്നു.[6]

സ്മോക്ഡ് കവിയാർ[തിരുത്തുക]

സ്മോക്ഡ് കവിയാറുകളിൽ സാധാരണമായി കോഡ് റോ, മള്ളെറ്റ് റോ സ്റ്റർജിയൺ റോ എന്നിവ ഉൾപ്പെടുന്നു.[7] ഇത് നോർവെയിൽ സർവ്വസാധാരണമാണ്. മറ്റൊരു ഉത്പന്നമാണ് സ്മോക്ഡ് മദ്യം. ഇത് സാൽമൺ റോയിൽനിന്ന് ഉണ്ടാക്കിയെടുക്കാം.[8]

ഡിഷുകൾ[തിരുത്തുക]

Pickled and smoked quail eggs in New Danish style at Noma.
A close-up view of smoked quail eggs

സ്മോക്ഡ് എഗ്ഗ് ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവമാണ് എഗ്ഗ് പ്ലാറ്റ്.[9][10] മറ്റ് ചില വിഭവങ്ങളാമ് എഗ്ഗ് സലാഡ്, വിനായ്ഗ്രെറ്റെ ഡ്രസ്സിംഗ് ആന്റ് ഡിപ്സ് എന്നിവ.[11][12][13][14] നികോയിസ് സലാഡിന്റെ ഒരു വകഭേദത്തിൽ സ്മോക്ഡ് എഗ്ഗ് ഉപയോഗിക്കുന്നുണ്ട്.[15] സ്മോക്ഡ് എഗ്ഗ് ഉപയോഗിച്ച് നിർമ്മിക്കുന്ന പ്യുറീസ് വിവിധ വിഭവങ്ങളുടെ സ്വാദ് കൂട്ടാൻ ഉപയോഗിക്കുന്നു.[16][17]

ചൈനയിൽ[തിരുത്തുക]

ചൈനയിൽ സ്മോക്ഡ് എഗ്ഗ് നിർമ്മിക്കാൻ പ്രത്യേകം സാങ്കേതികവിദ്യയുണ്ട്.[18] അതുപയോഗിച്ച് സ്മോക്ഡ് എഗ്ഗ്സോസ് ഉണ്ടാക്കുന്നു.[19]

ഇതും കാണുക[തിരുത്തുക]

 • List of egg dishes
 • List of hors d'oeuvre
 • List of smoked foods
 • Food portal

അവലംബങ്ങൾ[തിരുത്തുക]

 1. "New China Quarterly". New China News Limited. 21 August 1987. ശേഖരിച്ചത് 21 August 2017.
 2. Marine and Freshwater Products Handbook. p. 183.
 3. Home Book of Smoke Cooking: Meat, Fish and Game - Jack Sleight, Raymond Hull. p. 145.
 4. Don Holm's Book of Food Drying, Pickling and Smoke Curing - Don Holm, Myrtle Holm. p. 126.
 5. Fire It Up: 400 Recipes for Grilling Everything - David Joachim, Andrew Schloss. p. 367.
 6. Dictionary of Food: International Food and Cooking Terms from A to Z - Charles Sinclair. p. 1589.
 7. Marine and Freshwater Products Handbook. pp. 415-416.
 8. Commercial Fisheries Review. Volume 17. Quote: "The recovery of a strained smoked-egg liquor from raw frozen salmon eggs averaged 60 percent. This is the basic formula: 4.5 lb. (2,080 g.) smoked-egg liquor 0.23 lb. (104 g. or 5% by weight) salt 3 tsp. garlic salt 1 tsp. pepper sauce The salt..."
 9. Raichlen, Steven (21 August 2017). "Planet Barbecue!: 309 Recipes, 60 Countries". Workman Publishing. ശേഖരിച്ചത് 21 August 2017.
 10. Raichlen, Steven (21 August 2017). "Planet Barbecue!: 309 Recipes, 60 Countries". Workman Publishing. ശേഖരിച്ചത് 21 August 2017.
 11. The Southern Food Truck Cookbook: Discover the South's Best Food on Four Wheels - Heather Donahoe. p. 131.
 12. The Lee Bros. Charleston Kitchen - Matt Lee, Ted Lee. p. 60.
 13. Pudlo Paris 2007-2008: A Restaurant Guide - Gilles Pudlowski. p. 374.
 14. "American Egg and Poultry Review". Urner-Barry Company. 21 August 1961. ശേഖരിച്ചത് 21 August 2017.
 15. Rayner, Jay (26 May 2009). "The Man Who Ate the World: In Search of the Perfect Dinner". Henry Holt and Company. ശേഖരിച്ചത് 21 August 2017.
 16. "Food and Drink - GuideLive". GuideLive. മൂലതാളിൽ നിന്നും 2016-06-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 August 2017.
 17. "Belly & Trumpet Explores the Pacific Northwest With an Unforgettable Dinner Experience". ശേഖരിച്ചത് 21 August 2017.
 18. Agriculture Annual Report. Council of Agriculture (China). 1997.
 19. COA General Report. Council of Agriculture (China). Issues 10-11. 1994.

ബിബ്ലിയോഗ്രഫി[തിരുത്തുക]

അധികവായനയ്ക്ക്[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്മോക്ഡ്_എഗ്ഗ്&oldid=3809416" എന്ന താളിൽനിന്ന് ശേഖരിച്ചത്