സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി
General information | |
---|---|
NSSDC ID | 2003-038A |
Organization | NASA / JPL / Caltech |
Major contractors | Lockheed Martin Ball Aerospace |
Launch date | 2003-08-25, 05:35:00 UTC |
Launch site | Cape Canaveral, Florida |
Launch vehicle | Delta II 7920H ELV |
Mission length | 2.5 to 5+ years ( 20 years, 3 months and 13 days elapsed) |
Mass | 950 കി.ഗ്രാം (34,000 oz) |
Type of orbit | Heliocentric |
Orbit period | 1 year |
Location | Orbiting the Sun |
Telescope style | Ritchey-Chrétien |
Wavelength | 3 to 180 micrometers |
Diameter | 0.85 മീ (2 അടി 9 ഇഞ്ച്) |
Focal length | 10.2 m |
Instruments | |
IRAC | infrared camera |
IRS | infrared spectrometer |
MIPS | far infrared detector arrays |
Website | www.spitzer.caltech.edu/ |
References: [1][2] |
ഇൻഫ്രാറെഡ് ബഹിരാകാശ നിരീക്ഷണനിലയമായ സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി (Spitzer Space Telescope). 2003 ആഗസ്റ്റ് 25നാണ് വിക്ഷേപിക്കപ്പെട്ടത്. സ്പെയ്സ് ഇൻഫ്രാറെഡ് ടെലസ്കോപ്പ് ഫെസിലിറ്റി എന്നായിരുന്നു ഇതിന് ആദ്യം നൽകിയിരുന്ന പേര്. പിന്നീട് ഇരുപതാം നൂറ്റാണ്ടിലെ പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായ ലെയ്‌മാൻ സ്പിറ്റ്സറിന്റെ പേര് നൽകി അദ്ദേഹത്തെ ആദരിക്കുകയാണുണ്ടായത്.[3]
കെയ്പ് കെനാവറൽ സ്പെയ്സ് സ്റ്റേഷനിൽ നിന്നും ഡെൽറ്റ II 7920H ELV റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച ഈ ബഹിരാകാശ ദൂരദർശിനിയുടെ നിർമ്മാണ ചെലവ് 80 കോടി യു.എസ് ഡോളർ ആണ്,[4] ബെറീലിയം കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഇതിന്റെ പ്രധാന ദർപ്പണത്തിന്റെ വ്യാസം 85സെ.മീറ്ററാണ്.
അവലംബം[തിരുത്തുക]
- ↑ Spitzer Space Telescope (2008). "About Spitzer: Fast Facts". NASA / JPL. മൂലതാളിൽ നിന്നും 2007-02-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-04-22.
- ↑ Spitzer Space Telescope. "Spitzer Technology: Telescope". NASA / JPL. മൂലതാളിൽ നിന്നും 2007-02-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-04-22.
- ↑ "Who was Lyman Spitzer?". Nasa: For Educators. California Institute of Technology and the Jet Propulsion Laboratory. 11 March 2004. മൂലതാളിൽ നിന്നും 2016-07-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 January 2009.
- ↑ William Harwood (December 18, 2003). "First images from Spitzer Space Telescope unveiled". Spaceflight Now. ശേഖരിച്ചത് 2008-08-23.