സ്നേഹസാന്ത്വനം (പദ്ധതി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ദുരിതാശ്വാസ പദ്ധതിയാണ് സ്നേഹസാന്ത്വനം.[1] സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

ലക്ഷ്യം[തിരുത്തുക]

ദുരിതബാധിതർക്ക് സാമ്പത്തിക സഹായം നൽകുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ ലക്ഷ്യം. എൻഡോസൾഫാൻ ബാധിത കുടുംബങ്ങളിലെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായവും പദ്ധതി ലക്ഷ്യമിടുന്നു.

അവലംബം[തിരുത്തുക]

  1. https://socialsecuritymission.gov.in/scheme_info_mal.php?id=MTM=
"https://ml.wikipedia.org/w/index.php?title=സ്നേഹസാന്ത്വനം_(പദ്ധതി)&oldid=3910708" എന്ന താളിൽനിന്ന് ശേഖരിച്ചത്