സ്ട്രേറ്റ്‌ഫോഡ് അപോൺ എയ്‌വൻ
ദൃശ്യരൂപം
| സ്ട്രേറ്റ്‌ഫോഡ് അപോൺ എയ്‌വൻ | |
|---|---|
ബാങ്ക്രോഫ്റ്റ് ഉദ്യാനത്തിൽ നിന്നുമുള്ള റോയൽ ഷേക്‌സ്പിയർ തീയേറ്ററിന്റെ കാഴ്ച. | |
| Population | 27,445 (2011)[1] |
| OS grid reference | SP1955 |
| District | |
| Region | |
| Country | ഇംഗ്ലണ്ട് |
| Sovereign state | United Kingdom |
| Post town | Stratford-upon-Avon |
| Postcode district | CV37 |
| Dialling code | 01789 |
| Police | |
| Fire | |
| Ambulance | |
| UK Parliament | |
ഇംഗ്ലണ്ടിലെ എയ്‌വൻ നദിക്കരയിലുള്ള ഒരു മാർക്കറ്റ് ടൗൺ ആണ് സ്ട്രേറ്റ്‌ഫോഡ് അപോൺ എയ്‌വൻ (Stratford-upon-Avon). (/ˌstrætfərd əˌpɒn ˈeɪvən/). ബിർമിംഗ്‌ഹാമിനു 22 മൈൽ (35 കി.മീ) തെക്കുകിഴക്കായും വാർവിക്കിനു 8 മൈൽ (13 കി.മീ) തെക്കുപടിഞ്ഞാറുമായാണ് സ്ട്രാറ്റ്‌ഫോഡ് അപോൺ എയ്‌വൻ സ്ഥിതിചെയ്യുന്നത്.[2] 2007 -ൽ ഇവിടത്തെ ജനസംഖ്യ 25505[3] ആയിരുന്നത് 2011 -ൽ 27445 ആയി ഉയർന്നിട്ടുണ്ട്.
വിശ്വമഹാകവി ഷേക്സ്പിയറിന്റെ ജനനസ്ഥലമായ ഇവിടം സഞ്ചാരികളുടെയും സാഹിത്യപ്രേമികളുടെയും പ്രിയപ്പെട്ടസ്ഥലമാണ്. വർഷംതോറും ഏകദേശം 49 ലക്ഷം[4] ആൾക്കാരാണ് ഇവിടം സന്ദർശിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ "Town population 2011". Neighbourhood Statistics. Office for National Statistics. Archived from the original on 2015-12-23. Retrieved 21 December 2015.
- ↑ "Stratford-on-Avon District Council: Living in the District". Stratford.gov.uk. Archived from the original on 2012-06-06. Retrieved 31 May 2013.
- ↑ "2009 Ward Population Estimates for England and Wales, mid-2007". Neighbourhood Statistics. Office for National Statistics. 4 June 2009. Archived from the original on 2011-06-29. Retrieved 8 September 2010.
- ↑ "Stratford District Council Report - Controlling the location, scale and mix of development" (PDF). Archived from the original (PDF) on 2013-11-04. Retrieved 31 May 2013.