സ്ക്കോർപ്പിൻ സബ്മറൈൻ അഴിമതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2005-ൽ ഫ്രഞ്ച് കമ്പനിയായ തേൽസുമായി കേന്ദ്രസർക്കാർ ഒപ്പിട്ടത് സബ്മറൈൻ കരാറുകൾക്കെതിരേ ആരോപിക്കപ്പെട്ട അഴിമതി ആരോപണം ആണ് ഇത്.19000 കോടി രൂപയുടെ കരാർ ഒപ്പിടുന്നതെന്ന് കാലത്ത് പ്രണബ് മുഖർജിയായിരുന്നു പ്രതിരോധ മന്ത്രി. കരാർ പ്രകാരം വാങ്ങിയ ആറ് സ്ക്കോർപ്പിൻ സബ്മറൈനുകൾക്ക് സർക്കാർ യഥാർത്ഥതുകയേക്കാൾ ചെലവാക്കി ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നാണു കേസ്.മാത്രമല്ല ഇന്ത്യയുടെ നേവി രഹസ്യങ്ങൾ രവി ശങ്കരൻ എന്നയാൾ അഭിഷേക് വർമ്മ എന് ഇടനിലക്കാരനുചോർത്തി കൊടുക്കുകയും ചെയ്തു.സർക്കാരിലെ പ്രമുഖർക്ക് ഇതിനായി 500 കോടി രൂപ നൽകിയെന്നു പറയപ്പെടുന്നു[1].

അവലംബം[തിരുത്തുക]

  1. Sudheendra Kulkarni (February 26, 2006). "Of Scorpene, Scorpions and the coming `sting'". Indian Express.