സ്കോർപീൻ അന്തർവാഹിനി
ദൃശ്യരൂപം

ഇന്ത്യൻ നാവികസേനയ്‌ക്കായി ഫ്രഞ്ച് കമ്പനിയായ ഡിസിഎൻഎസിന്റെ സാങ്കേതിക സഹായത്തോടെ നിർമ്മിക്കുന്ന അന്തർവാഹിനിയാണ് സ്കോർപീൻ[1][2][3][4].സ്പാനിഷ് കമ്പനിയായ അവാന്തിയയും ഇതിന്റെ നിർമ്മാണവുമായി സഹകരിയ്ക്കുന്നു.ഡീസൽ -വൈദ്യുത പ്രവർത്തന സംവിധാനങ്ങൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നത്.
വിവാദം
[തിരുത്തുക]സ്കോർപീൻ അന്തർവാഹിനികളുടെ നിർണായക വിവരങ്ങൾ ചോർന്ന വിഷയത്തിൽ ഇന്ത്യ, ഫ്രഞ്ച് ആയുധ കമ്പനിയുടെ വിശദീകരണം തേടുകയുണ്ടായി. ഇതു സംബന്ധിച്ച അന്വേഷണത്തിന് ഇന്ത്യ പ്രത്യേക സംഘത്തെ ഫ്രാൻസിലേക്ക് അയക്കുന്നതിനും അന്തർവാഹിനി നിർമിച്ച ഡിസിഎൻഎസ് കമ്പനിയിൽ പരിശോധന നടത്താനും ഇന്ത്യയുടെ ശ്രമം നടത്തുന്നു.[5][6]
അവലംബം
[തിരുത്തുക]- ↑ N, Ganesh (7 April 2015). "India's first Scorpene submarine INS Kalvari launched for sea trials". Daily Mail. Retrieved 24 October 2015.
- ↑ Pandit, Rajat (28 August 2014). "Defence minister Arun Jaitley reviews delayed Scorpene submarine project". Times of India. Retrieved 24 October 2015.
- ↑ Anandan, S. (30 December 2010). "DRDO working on cutting submarine vulnerability". The Hindu. Retrieved 24 October 2015.
- ↑ [1] Archived March 30, 2009, at the Wayback Machine.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-30. Retrieved 2016-08-26.
- ↑ http://www.lexpress.fr/actualite/monde/oceanie/fuite-de-documents-chez-dcns-nous-sommes-en-guerre-economique_1824233.html