സ്കോട്ട്‌ലൻഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സ്കോട്‌ലന്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കോട്ട്‌ലാന്റ്
Alba  (Gaelic)
ആപ്തവാക്യം: In My Defens God Me Defend (Scots) (Often shown abbreviated as IN DEFENS)
ദേശീയഗാനം: None (de jure)
Flower of Scotland, Scotland the Brave (de facto)
Location of  സ്കോട്ട്‌ലൻഡ്  (inset - orange) in the United Kingdom (camel) in the European continent  (white)
Location of  സ്കോട്ട്‌ലൻഡ്  (inset - orange)
in the United Kingdom (camel)

in the European continent  (white)

തലസ്ഥാനംഎഡിൻബറോ
55°57′N 3°12′W / 55.950°N 3.200°W / 55.950; -3.200
Largest city ഗ്ലാസ്സ്ഗൊ
ഔദ്യോഗികഭാഷകൾ ഇംഗ്ലീഷ് (de facto)1
Recognised regional languages Gaelic, Scots
Ethnic groups 88% Scottish, 8% English, Irish, Welsh, 4% other[1]
ജനങ്ങളുടെ വിളിപ്പേര് Scottish
സർക്കാർ Constitutional monarchy
 -  Monarch എലിസബത്ത് II
 -  First Minister Alex Salmond MP MSP
 -  Prime Minister Gordon Brown
നിയമനിർമ്മാണസഭ Scottish Parliament
Establishment Early Middle Ages; exact date of establishment unclear or disputed; traditional 843, by King Kenneth MacAlpin 
വിസ്തീർണ്ണം
 -  മൊത്തം 78 ച.കി.മീ. 
30 ച.മൈൽ 
 -  വെള്ളം (%) 1.9
ജനസംഖ്യ
 -  2007-ലെ കണക്ക് 5,144,200 
 -  2001 census 5,062,011 
 -  ജനസാന്ദ്രത 65/ച.കി.മീ. 
168.2/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2006-ലെ കണക്ക്
 -  മൊത്തം US$194 billion[അവലംബം ആവശ്യമാണ്] 
 -  ആളോഹരി US$39,680[അവലംബം ആവശ്യമാണ്] 
എച്ച്.ഡി.ഐ. (2003) 0.939 (high
നാണയം Pound sterling (GBP)
സമയമേഖല GMT (UTC0)
 -  Summer (DST) BST (UTC+1)
ഇന്റർനെറ്റ് ടി.എൽ.ഡി. .uk3
ടെലിഫോൺ കോഡ് 44
Patron saint സെന്റെ. ആൻഡ്രൂ[2]

സ്കോട്ട്‌ലാന്റ് /ˈskɒtlənd/ (english: Scotland,Gaelic: Alba) യുണൈറ്റഡ് കിങ്ഡത്തിലെ നാലു രാജ്യങ്ങളിൽ ഒന്നാണ്.[3] 790 ദ്വീപുകൾ സ്കോട്ട്‌ലാന്റിന്റെ ഭാഗമാണ്.[4].1707 മേയ് 1-ന് സ്വതന്ത്രരാജ്യമായിരുന്ന സ്കോട്ട്‌ലാന്റ് ബ്രിട്ടിഷ് രാജ്യത്തിൽ ചേർന്നു.[5][6]ഇംഗ്ലണ്ടുമായി തെക്ക് ഭാഗത്ത് അതിർത്തി പങ്കിടുന്നു. എഡിൻബറോ ആണ് തലസ്ഥാനം. സ്കോട്ട്ലാൻറിലെ രണ്ടാമത്തെ വലിയ നഗരവും യൂറോപ്പിലെ സാമ്പത്തിക കേന്ദ്രങ്ങളിലൊന്നുമാണ് ഈ നഗരം. ഗ്ലാസ്ഗോ ആണ് ഏറ്റവും വലിയ നഗരം.

നിരുക്തം[തിരുത്തുക]

സ്കോട്ടി എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് സ്കോട്ട്ലാൻറ് എന്ന പേര് വന്നത്.

നിയമം[തിരുത്തുക]

റോമൻ നിയമമാണ് സ്കോട്ട്ലാൻറിലെ നിയമത്തിൻറെ അടിസ്ഥാനം. സ്കോട്ടിഷ് പ്രിസൺ സർവീസാണ് തടവുകാരുടെ കാര്യങ്ങൾ നോക്കുന്നത്.

ഭൂമിശാസ്ത്രം[തിരുത്തുക]

ട്വിൻ ഫ്ലവർ (Linnaea borealis)എന്നറിയപ്പെടുന്ന കുറ്റിച്ചെടിയുടെ പൂവ്


അവലംബം[തിരുത്തുക]

  1. Registrar-General's Mid-2005 Population Estimates for Scotland
  2. "St Andrew—Quick Facts". Scotland.org—The Official Online Gateway. ശേഖരിച്ചത് 2007-12-02.
  3. http://webarchive.nationalarchives.gov.uk/20020329130655/http://www.statistics.gov.uk/geography/uk_countries.asp
  4. http://www.scotland.gov.uk/Resource/Doc/923/0010669.pdf
  5. Devine, T.M (1999). The Scottish Nation 1700–2000. Penguin Books. p. 9. ISBN 0140230041. From that point on anti-union demonstrations were common in the capital. In November rioting spread to the south west, that stranglehold of strict Calvinism and covenanting tradition. The Glasgow mob rose against union sympathisers in disturbances which lasted intermittently for over a month
  6. "Act of Union 1707 Mob unrest and disorder". London: The House of Lords. 2007. ശേഖരിച്ചത് 2007-12-23.
"https://ml.wikipedia.org/w/index.php?title=സ്കോട്ട്‌ലൻഡ്&oldid=2384396" എന്ന താളിൽനിന്ന് ശേഖരിച്ചത്