Jump to content

സോറെസ് അൽഫെറോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Zhores Alferov
ജനനം
Zhores Ivanovich Alferov

(1930-03-15) മാർച്ച് 15, 1930  (94 വയസ്സ്)
ദേശീയതSoviet (until 1991) / Russian (since 1991)
കലാലയംSaint Petersburg State Electrotechnical University "LETI" (old name V. I. Ulyanov Electrotechnical Institute "LETI")
അറിയപ്പെടുന്നത്Heterotransistors
ജീവിതപങ്കാളി(കൾ)Tamara Darskaya (m. 1967)
പുരസ്കാരങ്ങൾGlobal Energy Prize (2005)
Kyoto Prize in Advanced Technology (2001)
Nobel Prize in Physics (2000)
Demidov Prize (1999)
Ioffe Prize (Russian Academy of Sciences, 1996)
USSR State Prize (1984)
Lenin Prize (1972)
Stuart Ballantine Medal (1971)
Order of Lenin (1986)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംApplied physics
സ്ഥാപനങ്ങൾIoffe Physico-Technical Institute

സോറെസ് അൽഫെറോവ് (Russian: Жоре́с Ива́нович Алфёров, [ʐɐˈrʲɛs ɪˈvanəvʲɪtɕ ɐlˈfʲɵrəf]; Belarusian: Жарэс Іва́навіч Алфёраў; born March 15, 1930) ബെലറൂസിയൻ, സോവിയറ്റ് റഷ്യൻ ഭൗതികശാസ്ത്രജ്ഞൻ ആയിരുന്നു. ഹെറ്റെറോ ട്രാൻസിസ്റ്റരിന്റെ കണ്ടുപിടിത്തത്തിന് അദ്ദേഹത്തിനു 2000 ത്തിൽ നോബൽ സമ്മാനം ലഭിച്ചു. അദ്ദേഹം റഷ്യൻ രാഷ്ട്രീയ നേതാവും റഷ്യൻ പാർലിമെന്റ് അംഗവും പിന്നീട് റഷ്യൻ ഫെഡറേഷനിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവുമായി.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സോറെസ്_അൽഫെറോവ്&oldid=3655052" എന്ന താളിൽനിന്ന് ശേഖരിച്ചത്