ഉള്ളടക്കത്തിലേക്ക് പോവുക

സോഫ്റ്റ്‌വെയർ ബിൽഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏതെങ്കിലും പ്രോഗ്രാമിങ്ങ് ഭാഷയോ സങ്കേതമോ ഉപയോഗിച്ച് എഴുതിയുണ്ടാക്കിയ സോർസ് കോഡ് ഫയലുകൾ പ്രവർത്തനക്ഷമമാക്കുന്ന പ്രക്രിയക്കാണ് ബിൽഡ് അഥവാ സോഫ്റ്റ്‌വെയർ ബിൽഡ് എന്നു പറയുന്നത്.[1]

  1. "What is a Build?" (in ഇംഗ്ലീഷ്). Retrieved 2025-02-16.
"https://ml.wikipedia.org/w/index.php?title=സോഫ്റ്റ്‌വെയർ_ബിൽഡ്&oldid=4468084" എന്ന താളിൽനിന്ന് ശേഖരിച്ചത്