സോഫ്റ്റ്‌വെയർ ഫ്രീഡം ലോ സെന്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സോഫ്റ്റ്‌വെയർ ഫ്രീഡം ലോ സെന്റർ ലോഗോ, കമ്പ്യൂട്ടർ കീബോർഡിലെ കൺട്രോൾ കീയിൽ ഫ്രീഡം എന്ന പദത്തിന്റെ ചുരുക്കെഴുത്ത്

സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾക്ക് നിയമ പിന്തുണ നൽകുവാൻ വേണ്ടി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്ഥാപനമാണ് സോഫ്റ്റ്‌വെയർ ഫ്രീഡം ലോ സെന്റർ. എബൻ മോഗ്ലൻ അധ്യക്ഷനായി 2005 ഫെബ്രുവരിയിലാണ് ഇത് സ്ഥാപിതമായത്. ഇതിന്റെ ഇന്ത്യയിലെ കാര്യാലയം ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്നു.


പുറമേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]