സോഫിയ സഡോവ്‌സ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സോഫിയ സഡോവ്‌സ്ക
Sadowska in 1910
ജനനം(1887-02-28)28 ഫെബ്രുവരി 1887
Warsaw
മരണം7 മാർച്ച് 1960(1960-03-07) (പ്രായം 73)
Warsaw
ദേശീയതPolish
തൊഴിൽDoctor, social activist

സോഫിയ അനസ്താസ സഡോവ്‌സ്ക (ജനനം, 28 ഫെബ്രുവരി 1887 വാർസോയിൽ; മരണം, 7 മാർച്ച് 1960 വാർസോയിൽ) ഒരു പോളിഷ് മെഡിക്കൽ ഡോക്ടറും ഫെമിനിസ്റ്റും സാമൂഹിക പ്രവർത്തകയുമായിരുന്നു.

ആദ്യകാല ജീവിതം[തിരുത്തുക]

ഒരു കുലീന കുടുംബത്തിൽ (ലൂബിക്‌സ് കോട്ട് ഓഫ് ആംസ് വഹിക്കുന്ന),[1] സ്റ്റാനിസ്ലാവ് സഡോവ്‌സ്‌കിയുടെയും മരിയ സോഫിയയുടേയും (മുമ്പ് കുസ്‌ക്കർ) മകളായി സോഫിയ സഡോവ്‌സ്ക ജനിച്ചു.[2]

അവലംബം[തിരുത്തുക]

  1. Stanisław Łoza, Czy wiesz kto to jest, Warszawa 1938, s. 647
  2. Wojciech Szot (2020). Panna doktór Sadowska. Warszawa: Dowody na istnienie. ISBN 9788365970411.
"https://ml.wikipedia.org/w/index.php?title=സോഫിയ_സഡോവ്‌സ്ക&oldid=3843553" എന്ന താളിൽനിന്ന് ശേഖരിച്ചത്