സോഫിയ വാസിലിയേവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sofia Vassilieva
Vassilieva in June 2009
ജനനം
Sofia Vladimirovna Vassilieva

(1992-10-22) ഒക്ടോബർ 22, 1992  (31 വയസ്സ്)
മറ്റ് പേരുകൾSonya, Sonechka
പൗരത്വംUnited States
Russia
വിദ്യാഭ്യാസംBarbizon Modeling and Acting School 2000
Royal Academy of Dramatic Art Shakespeare course; London, UK 2013
Columbia College, Columbia University 2014 (B.A.Sc.; magna cum laude)
തൊഴിൽActress
സജീവ കാലം2000–present
വെബ്സൈറ്റ്www.sofiav.com

സോഫിയ വ്ളാദിമിറോവ്ന വസ്സിലിയേവ (Russian: София Владимировна Васильева; ജനനം: ഒക്ടോബർ 22, 1992) ഒരു അമേരിക്കൻ നടിയാണ്. അവരുടെ ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ കെയ് തോംസണിൻറെ കുട്ടികളുടെ പുസ്തകപരമ്പയിലെ എലോസീ എന്ന കഥാപാത്രമായി എലോയിസ് അറ്റ് ദ പ്ലാസാ, എലോയിസ് അറ്റ് ക്രിസ്തുമസ് ടൈം എന്നീ ചിത്രങ്ങൾ, എമ്മി അവാർഡ് നേടിയ മീഡിയം എന്ന ടെലിവിഷൻ പരമ്പരയിലെ ഏരിയൽ ഡുബോയിസ്, 2009 ലെ ജോഡി പിക്കോൾട്ടിൻറെ മൈ സിസ്റ്റേർസ് കീപ്പർ എന്ന നോവലിനെ ആധാരമാക്കി നിർമ്മിച്ച അതേ പേരിലുള്ള ചിത്രത്തിലെ കൌമാരക്കാരിയായ കാൻസർ രോഗി കെയ്റ്റ് ഫിറ്റ്സ്ജെറാൾഡ് എന്നിവയാണ്.

കലാരംഗം[തിരുത്തുക]

വർഷം സിനിമ/ഷോ കഥാപാത്രം കുറിപ്പുകൾ
2001 ദ ഏജൻസി എലെന ടി.വി. പരമ്പര
2001 ദ ബ്രാഡി ബഞ്ച് ഇൻ ദ വൈറ്റ് ഹൌസ് Cindy Brady ടെലിവിഷൻ സിനിമ
2003 Eloise at the Plaza എലോയിസ് ടെലിവിഷൻ സിനിമ
2003 Eloise at Christmastime എലോയിസ് ടെലിവിഷൻ സിനിമ
2003 Inhabited ജിന റസ്സൽ
2005–2011 Medium ഏരിയൽ ഡുബോയിസ്
2007 Day Zero മാര
2008 Hurt സാറാ പാർസൺസ്[1]
2009 My Sister's Keeper[2] കെയ്റ്റ് ഫിറ്റ്സ്ജെറാൾഡ്
2010 Stand Up to Cancer Herself Telethon
2011, 2013 Law & Order: Special Victims Unit സാറാ വാൽഷ് ടി.വി. പരമ്പര (2 episodes)
2013 Call Me Crazy: A Five Film അല്ലിസൺ Television film, segment: "Allison"
2015 Stalker Dierdre ടി.വി. പരമ്പര (1 episode)
2016 Lucifer ഡെബ്ര ടി.വി. പരമ്പര (1 episode)
2016 Notorious ജെന്ന ടി.വി. പരമ്പര (1 episode)
2017 Training Day Chelsea Brown ടി.വി. പരമ്പര (1 episode)
2017 Criminal Minds: Beyond Borders Roxy Bental ടി.വി. പരമ്പര (1 episode)
2017, 2018 സൂപ്പർഗേൾ ഒലിവിയ ടി.വി. പരമ്പര (2 episodes)
2017 മാക്സ് ബെസ് ടെലിവിഷൻ സിനിമ
2018 ബാഡ് സ്റ്റെപ്പ്മദർ Verity
2018 റഷ്യൻ അമേരിക്കൻ ഡാഷ
2018 ടൈംലെസ് അബിയ ഫ്രാങ്ലിൻ ടി.വി. പരമ്പര (1 episode)

വീഡിയോ ഗെയിം[തിരുത്തുക]

വർഷം പേര് വേഷം കുറിപ്പുകൾ
2016 Mafia III Anna McGee DLC "Sign of the Times"
2017 Call of Duty: WWII Hazel Daniels

അവലംബം[തിരുത്തുക]

  1. "Hurt - The Movie". www.hurt-the-movie.com. Archived from the original on 2007-07-02. Retrieved 2018-04-12.
  2. "Breslin, Vassilieva to star in 'Keeper'".
"https://ml.wikipedia.org/w/index.php?title=സോഫിയ_വാസിലിയേവ&oldid=3832838" എന്ന താളിൽനിന്ന് ശേഖരിച്ചത്