സൊസാക്കു കൊബായാഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടോട്ടോചാൻ എന്ന ബെസ്റ്റ് സെല്ലർ കൃതിയിൽ പ്രതിപാദിക്കുന്ന റ്റോമോ ഗാക്വെൻ സ്ക്കൂളിന്റെ പ്രഥമാധ്യാപകൻ ആയിരുന്നു കൊബായാഷി മാസ്റ്റർ. അനിതര സാധാരണമായ ആശയങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസത്തെ സംബന്ധിച്ച് അദ്ദേഹത്തിനുണ്ടായിരുന്നു. ജീവിച്ചിരുന്നുവോ എന്നു പോലും സംശയിച്ചു പോകുന്നത്ര ലളിത്യവും ദീർഘ വീക്ഷണവും പ്രകടിപ്പിച്ചിരുന്ന അസാമാന്യ പ്രതിഭ.

"https://ml.wikipedia.org/w/index.php?title=സൊസാക്കു_കൊബായാഷി&oldid=3460975" എന്ന താളിൽനിന്ന് ശേഖരിച്ചത്