സൊലെക മണ്ഡേല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൊലെക മണ്ഡേല
ജനനം1980
ദേശീയതSouth Africa
മാതാപിതാക്ക(ൾ)Zindzi Mandela
ബന്ധുക്കൾNelson Mandela (grandfather)

സൊലെങ്ക മണ്ടേല ഒരു ആഫ്രിക്കൻ എഴുത്തുകാരിയും നെൽസൺ മണ്ടേലയുടെ കൊച്ചുമകളുമാണ്. അവരുടെ അഡിക്ഷനുകളെപ്പറ്റിയാണ് പ്രധാനമായും എഴുതിയിട്ടുള്ളത്. അവരുടെ മകളുടെ മരണത്തെക്കുറിച്ചും സ്തനാർബുദത്തെക്കുറിച്ചും എഴുതിയിട്ടുണ്ട്.

ജീവിതം[തിരുത്തുക]

സിൻസി മണ്ടേലയുടെ പുത്രിയാണ് സൊലെങ്ക മണ്ടേല  1980 ലാണ് ജനിച്ചത്. അവരുടെ കുട്ടിക്കാലത്തെ ലൈംഗിക പീഡനങ്ങളെപ്പറ്റിയാണ് പ്രധാനമായും സംസാരിച്ചത്. ആ കാലങ്ങളിൽ സൊലെൻക മണ്ടേല ആൽക്കഹോളിന് അടിമയായിരുന്നു.[1]

2010 ൽ മണ്ടേലയുടെ പതിമ്മൂന്നുവയസ്സുള്ള പുത്രി ഒരു കാറപകടത്തിൽ കൊല്ലപ്പെട്ടു. ഒരു സംഗീതപരിപാടിക്കുശേഷം വീട്ടിലേക്കുതിരിച്ചുപോകുന്ന വഴിയിൽ വച്ചാണ് അപകടം സംഭവിച്ചത്[2]. ഈ അപകടം മദ്യവും മയക്കുമരുന്നുകളും കൊണ്ടാണ് സംഭവിച്ചത്. ആസമയത്ത് മണ്ടേല ഒരു ആത്മഹത്യാശ്രമത്തിൽനിന്നും തിരിച്ചുവരികയായിരുന്നു.[3]

References[തിരുത്തുക]

  1. Llewellyn Smith, Julia (15 December 2013). "Zinzi Mandela - The Father I Knew". Telegraph. Retrieved 24 November 2016.
  2. "Zoleka Mandela Remembers her Daughter in Touching Tribute". TimesLive. 13 June 2016. Retrieved 24 November 2016.
  3. Lang, Justine (2 December 2016). "100 Women 2016: Zoleka Mandela, survivor and granddaughter". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 3 December 2016. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
"https://ml.wikipedia.org/w/index.php?title=സൊലെക_മണ്ഡേല&oldid=4023434" എന്ന താളിൽനിന്ന് ശേഖരിച്ചത്