സൊംബി
ദൃശ്യരൂപം
മറ്റു പേര്: Zombi, Zonbi | |
---|---|
മിത്തോളജി | Caribbean folklore |
വിഭാഗം | Legendary creature |
ഉപ-വിഭാഗം | Undead |
മാതാപിതാക്കൾ | Bantu mythology |
രാജ്യം | Haiti |
സമാന ജീവികൾ | Revenant |
ഹെയ്തിയൻ ഐതിഹ്യമനുസരിച്ച് മന്ത്ര-തന്ത്രങ്ങളാൽ ജീവൻ വയ്ക്കപ്പെട്ട ശവമാണ് സൊംബി.സൊംബി ഇതിവൃത്തത്തെ ആസ്പദമാക്കി വിവിധ ഭാഷകളിലായി നിരവധി പുസ്തകങ്ങളും ചലച്ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.1929ൽ പ്രസിദ്ധീകരിച്ച വില്യം സീബ്രൂക്കിന്റെ മാജിക് ഐലൻഡ് എന്ന കൃതിയാണ് അമേരിക്കയിൽ സൊംബി സാഹിത്യത്തിന് തുടക്കം കുറിച്ചത്.ജോർജ് എ റൊമറോവിന്റെ നൈറ്റ് ഒവ് ദ ലിവിങ് ഡെഡ് ചലച്ചിത്ര പരമ്പരകൾ ലോകമാകമാനം വൻ വിജയം നേടി.