സൈർ പ്രവശ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സൈർ പ്രവശ്യ
സൈർ പ്രവശ്യ
സൈർ പ്രവശ്യ
Countryഅങ്കോള
CapitalM'Banza Congo
Government
 • ഗവർണർജോസ് ജോണ അൻഡ്രെ
വിസ്തീർണ്ണം
 • ആകെ40,130 കി.മീ.2(15,490 ച മൈ)
ജനസംഖ്യ
 (2014 census)
 • ആകെ5,67,225
 • ജനസാന്ദ്രത15/കി.മീ.2(40/ച മൈ)
ISO 3166 കോഡ്AO-ZAI
വെബ്സൈറ്റ്www.zaire.gov.ao

അങ്കോളയിലെ 18 പ്രവശ്യകളിൽ ഒന്നാണ്സൈർ (Zaire).രാജ്യത്തിന്റെ പടിഞ്ഞാറാണ് സ്ഥാനം. 40130 ച,കി.മീ. വിസ്തീർണ്ണമുണ്ട്. ജനസംഖ്യ 6,00,000 ആണ്. അറ്റ്ലാന്റിക് സമുദ്രം ഒരു അതിർത്തിയാണ്.

കുറിപ്പുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൈർ_പ്രവശ്യ&oldid=3293180" എന്ന താളിൽനിന്ന് ശേഖരിച്ചത്