സേയ നദി
ദൃശ്യരൂപം
| Zeya River (Зея) | |
| River | |
സേയ നദിയിലെ ഒരു ദ്വീപ് | |
| രാജ്യം | Russia |
|---|---|
| സ്രോതസ്സ് | |
| - സ്ഥാനം | Tokiysky Stanovik, Amur Oblast |
| അഴിമുഖം | |
| - സ്ഥാനം | Amur river |
| നീളം | 1,242 km (772 mi) |
| നദീതടം | 233,000 km2 (89,962 sq mi) |
| Discharge | for Blagoveshchensk [1] |
| - ശരാശരി | 1,800 m3/s (63,566 cu ft/s) |
| - max | 14,200 m3/s (501,468 cu ft/s) |
| - min | 1.5 m3/s (53 cu ft/s) |
സേയ നദിയെ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുള്ള, അമുർ നദീതടത്തിന്റെ ഭൂപടം | |
റഷ്യയിലെ അമുർ നദിയുടെ ഒരു പ്രധാന പോഷക നദി ആണ് സേയ നദി. സേയ അണക്കെട്ട് ഈ നദിയിൽ ആണ് സ്ഥിതി ചെയ്യുന്നത്. സേയ ജലവൈദ്യുത പദ്ധതിയിൽ നിന്നും പ്രതിവർഷം 4.91TWh വൈദ്യുതി ആണ് റഷ്യ ഉത്പാദിപ്പിക്കുന്നത്. നവംബർ മുതൽ മെയ് വരെ ഉള്ള കാലയളവിൽ ഈ നദി തണുത്തുറയുന്നു. ഇപ്പോഴത്തെ കണക്ക് പ്രകാരം ലോകത്തിലെ 120-മത്തെ ഏറ്റവും നീളം കൂടിയ നദിയാണ് സേയ.