Jump to content

സേഫ്റ്റി പിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A safety pin.

സേഫ്റ്റി പിൻ സാധാരണ മൊട്ടുസൂചിയ്ക്ക് ചില രൂപാന്തരണം ചെയ്തതാണ്. മൊട്ടുസൂചിയേക്കാൾ സേഫ്റ്റിപിന്നിന് ഒരു സ്പ്രിങ്ങ് ഭാഗവും കൂർത്തഭാഗം പിടിച്ചുകിടക്കാനുള്ള കൊളുത്തുന്ന ഭാഗവും ചേർന്നതാണ്. ഈ കൊളുത്തുന്ന ഭാഗത്തിനു രണ്ടു ലക്ഷ്യമുണ്ട്. ഒന്ന്, ഒരു പ്രതലത്തെ നന്നായി പിടിച്ചുകിടക്കാനുള്ള ഒരു വളയം സൃഷ്ടിക്കുക. രണ്ടാമത്തെ ധർമ്മം കൂർത്ത സൂചിയുടെ അറ്റത്തുനിന്നും ഉപയോഗിക്കുന്ന ആളുടെ ശരീരത്തു കൊള്ളാതെ സംരക്ഷിക്കുക.

ഇവ സാധാരണ, തുണിഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുവാനാണുപയോഗിക്കുന്നത്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സേഫ്റ്റി_പിൻ&oldid=3090633" എന്ന താളിൽനിന്ന് ശേഖരിച്ചത്