സെൽജ കുമാരി
കുമാരി സെൽജ | |
---|---|
![]() കുമാരി സെൽജ | |
MP,Minister of culture ,housing and urban poverty alleviation | |
മണ്ഡലം | Ambala |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Chandigarh | 24 സെപ്റ്റംബർ 1962
രാഷ്ട്രീയ കക്ഷി | INC |
പങ്കാളി(കൾ) | unmarried |
വസതി(കൾ) | Hissar, Haryana |
As of May 16, 2009 ഉറവിടം: [Shamsher patter & Vinayak Pattar] |
ഹരിയാനയിൽ നിന്നും പതിനഞ്ചാം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാമാജികയും, കേന്ദ്രത്തിൽ വിനോദസഞ്ചാരം, നഗരദാരിദ്ര്യ നിർമാർജ്ജനം, പാർപ്പിടം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രിയുമായിരുന്നു സെൽജ കുമാരി . 1962 സെപ്റ്റംബർ 24-ന് ചണ്ഡിഗറിൽ ജനിച്ചു. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമാണ്. പതിനഞ്ചാം ലോകസഭയിൽ ഹരിയാനയിലെ അംബാല മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. മൻമോഹൻ സിങ് ആദ്യമായി നയിച്ച മന്ത്രിസഭയിൽ സ്വതന്ത്ര ചുമതലയുള്ള ഭവന-ദാരിദ്ര്യനിർമാർജ്ജന സഹമന്ത്രിയായും നരസിംഹ റാവു മന്ത്രിസഭയിൽ വിദ്യാഭയാസ-സാംസ്കാരിക സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 1991, 1996, 2004 ലോകസഭകളിൽ അംഗമായിരുന്നു. മഹിളാ കോൺഗ്രസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.നിലവിൽ ഹരിയാന കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷ ആണ്.

Selja Kumari എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വർഗ്ഗങ്ങൾ:
- 1962-ൽ ജനിച്ചവർ
- സെപ്റ്റംബർ 24-ന് ജനിച്ചവർ
- കേന്ദ്ര കാബിനറ്റ് മന്ത്രിമാർ
- പതിനഞ്ചാം ലോക്സഭയിലെ അംഗങ്ങൾ
- ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ
- പതിനാലാം ലോക്സഭയിലെ അംഗങ്ങൾ
- പത്താം ലോക്സഭയിലെ അംഗങ്ങൾ
- പതിമൂന്നാം ലോക്സഭയിലെ അംഗങ്ങൾ
- ഇന്ത്യയിലെ വനിതാ രാഷ്ട്രീയപ്രവർത്തകർ
- പതിനൊന്നാം ലോക്സഭയിലെ അംഗങ്ങൾ
- ഹരിയാനയിൽ നിന്നും രാജ്യസഭയിൽ അംഗമായവർ
- വനിതാ രാജ്യസഭാംഗങ്ങൾ
- ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകർ - അപൂർണ്ണലേഖനങ്ങൾ