സെസ് ഫാബ്രിഗസ്
Jump to navigation
Jump to search
![]() സെസ് ഫാബ്രിഗസ് 2011ൽ | |||
വ്യക്തി വിവരം | |||
---|---|---|---|
മുഴുവൻ പേര് | ഫ്രാൻസെസ് ഫാബ്രിഗസ് സോളർ[1] | ||
ഉയരം | 1.79 മീ (5 അടി 10 1⁄2 ഇഞ്ച്)[1] | ||
റോൾ | മധ്യനിര | ||
ക്ലബ് വിവരങ്ങൾ | |||
നിലവിലെ ടീം | ബാഴ്സലോണ | ||
നമ്പർ | 4 | ||
യൂത്ത് കരിയർ | |||
1995–1997 | Mataró | ||
1997–2003 | ബാഴ്സലോണ | ||
2003 | ആഴ്സണൽ | ||
സീനിയർ കരിയർ* | |||
വർഷങ്ങൾ | ടീം | മത്സരങ്ങൾ | (ഗോളുകൾ) |
2003–2011 | ആഴ്സണൽ | 212 | (35) |
2011– | ബാഴ്സലോണ | 29 | (9) |
ദേശീയ ടീം‡ | |||
2002–2003 | സ്പെയ്ൻ U16 | 8 | (0) |
2003–2004 | സ്പെയ്ൻ U17 | 14 | (7) |
2005 | സ്പെയ്ൻU20 | 5 | (0) |
2004–2005 | സ്പെയ്ൻ U21 | 12 | (8) |
2006– | സ്പെയ്ൻ | 68 | (10) |
2004– | കാറ്റലോണിയ | 2 | (0) |
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. ആഗസ്റ്റ് 20 2012 (UTC) പ്രകാരം ശരിയാണ്. ‡ ദേശീയ ടീം മത്സരങ്ങളും ഗോളുകളും ആഗസ്റ്റ് 20 2012 (UTC) പ്രകാരം ശരിയാണ്. |
സ്പെയ്ന്റെയും നിലവിൽ ബാഴ്സലോണയുടേയും മധ്യനിരകളിക്കാരനാണ് ഫാബ്രിഗാസ്. സ്പെയ്ന്റെ സീനിയർ ടീമിൽ ഐവറികോസ്റ്റിനെതിരെ അരങ്ങേറ്റം. അരങ്ങേറ്റത്തിൽ തന്നെ ഗോൾ നേടി. അന്ന്, 70 വർഷത്തെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന ബഹുമതി സെർജിയോ റാമോസിൽ നിന്ന് സ്വന്തമാക്കി.
ബാഴ്സയുടെ യൂത്ത് അക്കാദമിയായ ലാ മാസിയയിലാണ് ഫാബ്രിഗാസ് കളി പഠിച്ചത്. തുടർന്ന് സ്പെയ്ന്റെ എല്ലാ യൂത്ത് ടീമിലും കളിച്ചു. സ്പെയ്ന്റെ സുവർണ്ണ തലമുറയിൽ പിറന്നതിനാൽ വേണ്ടത്ര അവസരങ്ങൾ ഫാബ്രിഗാസിന് ലഭിച്ചിട്ടില്ല.
നേട്ടങ്ങൾ[തിരുത്തുക]
- 2003 U-17 ലോകകപ്പിൽ പ്ലയർ ഓഫ് ദി ടൂർണമെന്റ്
- 2004 യുവേഫ ചാമ്പ്യൻഷിപ്പിൽ ഗോൾഡൻ പ്ലയർ ഓഫ് ദി ടൂർണമെന്റ്
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 Francesc Fàbregas Soler profile, FC Barcelona, accessed 15 August 2011.
മാതൃഭൂമി സ്പോർട്സ് മാസിക 2012 ജൂൺ