സെലീൻ ഡിയോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെലീൻ ഡിയോൺ

Dion in 2012
ജനനം
Céline Marie Claudette Dion

(1968-03-30) 30 മാർച്ച് 1968  (55 വയസ്സ്)
Charlemagne, Quebec, കാനഡ
തൊഴിൽ
  • പാട്ടുകാരി[1]
  • ബിസിനസുകാരി
  • രചയിതാവ്‌ [2]
  • നടി[3]
സജീവ കാലം1980–ഇതുവരെ
ജീവിതപങ്കാളി(കൾ)
(m. 1994; wid. പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ)
കുട്ടികൾ3
മാതാപിതാക്ക(ൾ)
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)
  • Vocals
  • പിയാനോ
ലേബലുകൾ
വെബ്സൈറ്റ്celinedion.com

ഒരു കനേഡിയൻ ഗായികയും ബിസിനസ്കാരിയുമാണ് സെലീൻ ഡിയോൺ.

അഞ്ച് ഗ്രാമി പുരസ്കാരം നേടിയിട്ടുള്ള ഇവർ 20 കോടി ആൽബങ്ങളുടെ വിറ്റുവരവോടെ ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള കനേഡിയൻ കലാകാരിയും, ലോകത്തിലെ മികച്ച കലാകാരികളിൽ ഒരാളുമാണ്.

അവലംബം[തിരുത്തുക]

  1. "Celine Dion (Canadian Singer)". Encyclopædia Britannica. Encyclopædia Britannica, Inc. Retrieved 25 September 2013.
  2. "Céline Dion signe le single de Marc Dupré : Ecoutez 'Entre deux mondes'" (in ഫ്രഞ്ച്). Evous.fr. 8 September 2011. Retrieved 27 September 2014.
  3. Beaunoyer, Jean (2004). René Angélil: The Making of Céline Dion: the Unauthorized Biography. Dundurn. p. 233. ISBN 978-1-55002-489-0. Retrieved 25 September 2013.
  4. Lynch, Joe (2 December 2014). "Madonna Bests Paul McCartney As World's Richest Recording Artist". Billboard. Retrieved 3 December 2014.
"https://ml.wikipedia.org/w/index.php?title=സെലീൻ_ഡിയോൺ&oldid=3723212" എന്ന താളിൽനിന്ന് ശേഖരിച്ചത്