സെറാമിക് സാങ്കേതിക വിദ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂമിയിലേയ്ക്ക് തിരിച്ചിറങ്ങുന്ന ഒരു ഷട്ടിലിന്റെ കമ്പ്യൂട്ടർ ചിത്രീകരണം 1,500 °C (2,730 °F)
100 %സിലിക്കോൺ നൈട്രൈഡ് ഉപയോഗിച്ചു നിർമ്മിച്ച ബെയറിംഗുകൾ

ഗാർഹിക ഉപകരണങ്ങളുടെ നിർമ്മാണം മുതൽ ബഹിരാകാശ ശാസ്ത്രത്തിൽ വരെ ഉപയോഗപ്പെടുത്തുന്ന താപ കവചങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരു സാങ്കേതിക വിദ്യയാണ് സെറാമിക് സാങ്കേതിക വിദ്യ.താപ കവചങ്ങളുടെ നിർമ്മാണവും അതിന്റെ പരിപാലനവും സെറാമിക് പഠനത്തിൽപ്പെടും.[1]

പഠനവിഷയങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. അറിയേണ്ടതും ഓർക്കേണ്ടതും ഡി.സി. ബുക്ക്സ് പേജ് .286

പുറം കണ്ണികൾ[തിരുത്തുക]